വെറും മൂന്ന് ദിവസം കൊണ്ട് ശ്വാസകോശം CLEAN ചെയ്യാം||ഇതാ ഒരു അടിപൊളി മാർഗം||

 


നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള അവയവങ്ങൾ ഉണ്ട്.അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ് നമ്മുടെ ശ്വാസകോശം എന്ന് പറയുന്നത്.ശ്വാസകോശത്തി ലേ പ്രശ്നം വരാൻ ഉള്ള പ്രധാന കാരണം എന്ന് പറയുന്നത് പുകവലി ആണ്.


പുക വലിക്കുന്നവർക്ക് ലംഗ് ക്യാൻസർ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്.എന്നാൽ പുകവലിക്കാത്തവരിലും ക്യാൻസർ ഉണ്ടാവും.കാരണം പാസ്സീവ് സ്മോക്കിംഗ് എന്ന രീതി കൊണ്ടും ഇങ്ങനെ ഉണ്ടാവും.അതുപോലെ തന്നെ ശ്വാസകോശത്തിൽ പല തരത്തിലുള്ള കെമിക്കൽസും അടിഞ്ഞു കൂടാനുള്ള സാധ്യത ഉണ്ട്. നമ്മുടെ അന്തരീക്ഷം നിറയെ ഉള്ള  പുക മലിനീകരണം വഴിയും സംഭവിക്കും.എന്നാൽ ഈ കാര്യങ്ങൾ നിൽക്കുമ്പോൾ തന്നെ  വളരെ വ്യത്യസ്തമായ ഒരു മാർഗ്ഗത്തിലൂടെ വെറും മൂന്ന് ദിവസം കൊണ്ട് നമ്മുടെ ശ്വാസകോശം ക്ലീൻ ആക്കി എടുക്കാം.അത് എങ്ങനെയാണ് ചെയ്യുക എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് സവാള ആണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് വെളുത്തുള്ളി ആണ്.ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഇഞ്ചി ആണ്.അതോടൊപ്പം തന്നെ ഒരൽപ്പം ശർക്കര, രണ്ട് ഗ്ലാസ് വെള്ളം എന്നിവ ആണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സവാള എടുത്തശേഷം തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്തു അരിഞ്ഞു എടുക്കുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ വെളുത്തുള്ളി എടുത്ത് കത്തി ഉപയോഗിച്ച് ഒന്ന് പ്രസ്സ് ചെയ്തശേഷം തൊലി കളഞ്ഞു എടുക്കുക.അതിനുശേഷം ചെറുതായി കട്ട് ചെയ്തു എടുക്കാം. ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ ഇഞ്ചി ഒരൽപ്പം കട്ട് ചെയ്തു എടുത്തശേഷം ചെറുതായി അരിഞ്ഞു എടുക്കുക.അതിനുശേഷം ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരു രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നൽകുക.ഇനി ഇതിലേക്ക് ഏകദേശം ഒരു അൻപത് ഗ്രാമോളം ശർക്കര അരിഞ്ഞു ചേർക്കുക. അതിനുശേഷം വെള്ളം തിളയ്ക്കാൻ ആയി വയ്ക്കുക. ഇനി ഇതിലേക്ക് നേരത്തെ അരിഞ്ഞു വച്ചിരിക്കുന്ന ഇൻക്രീഡിയന്റ്സ് എല്ലാം ചേർത്ത് നൽകുക. ഇത് ഏകദേശം പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ തിളയ്ക്കാൻ ആയി അനുവദിയ്ക്കുക.ഒരു അഞ്ച് മിനിറ്റ് ബോയിൽ ചെയ്തശേഷം ഇതിലേക്ക് ഒരൽപ്പം മഞ്ഞൾപ്പൊടി കൂടി ചേർത്ത് നൽകുക. ഇനി ഇത് ശരിക്കും മിക്സ് ചെയ്തു നൽകുക. അതിനുശേഷം ശരിക്കും തിളയ്ക്കാൻ അനുവദിയ്ക്കുക.പതിനഞ്ച് മിനിറ്റ് കഴിഞ്ഞശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.ചെറുതായി തണുത്തശേഷം മാറ്റിയാൽ മതിയാകും.ഇനി ഈയൊരു ഡ്രിങ്ക് അരിച്ച് മറ്റൊരു ഗ്ലാസിലേക്ക് മാറ്റാവുന്നതാണ്. 

ഈയൊരു മെഡിസിൻ കഴിച്ചാൽ വെറും മൂന്ന് ദിവസം കൊണ്ട് ശ്വാസകോശം പൂർണ്ണമായും ക്ലീൻ ചെയ്തു എടുക്കാൻ സാധിക്കും. അതുപോലെ ശ്വാസകോശത്തിലും,ബ്ലഡ്ഡിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങളും മാറ്റിയെടുക്കാൻ നാച്ചുറൽ ആയി സഹായിക്കും.ഇത് കിടക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് വച്ച് കഴിക്കുക. ഇങ്ങനെ തുടർച്ചയായി മൂന്ന് ദിവസം കഴിക്കുക.ഇത് മൂന്ന് ദിവസത്തേക്ക് ഒന്നിച്ചു തയ്യാറാക്കി വയ്ക്കാവുന്നതാണ്. എന്നാൽ ഇത് ഫ്രിഡ്ജിൽ മാത്രം സൂക്ഷിക്കാൻ ശ്രദ്ധിക്കുക.ഇങ്ങനെ വളരെ ഈസിയായി ഇത് ചെയ്യാവുന്നതാണ്.



Comments