10 ദിവസം കൊണ്ട് കിഡ്നി സ്റ്റോൺ കളയാം||നാച്ചുറൽ ആയി തന്നെ||

ഇന്ന് നമ്മുടെ ഇടയിൽ സർവ്വസാധാരണമായുള്ള ഒരു രോഗമാണ് കിഡ്നി സ്റ്റോൺ എന്നത്.ഇന്നിത് യുവാക്കളിലും,യുവതികളിലും,പ്രായമായവരിലും ഒരുപോലെ കണ്ടു വരുകയാണ്.



ഇതിന്റെ പ്രധാന കാരണം നമ്മുടെ ശരീരത്തിൽ ജലാംശം കുറഞ്ഞ് കഴിഞ്ഞാൽ കിഡ്നിസ്റ്റോൺ ഉണ്ടാകാനുള്ള ഒരു സാധ്യത ഏറെയാണ്. പലപ്പോഴും പലവിധത്തിൽ ഉള്ള ജോലികൾ ഏർപ്പെടുമ്പോൾ ഒക്കെ വെള്ളം കുടിക്കാൻ താൽപര്യം കാണിക്കാറില്ല.



എന്നാൽ  ഈയൊരു കിഡ്നി സ്റ്റോൺ വരാതെ ഇരിക്കാൻ ഉള്ള ഏറ്റവും ഈസിയായ ആയൊരു മാർഗമാണ് ഒരു ദിവസം കുറഞ്ഞത് ഒന്നര,രണ്ട് ലിറ്ററോളം വെള്ളമെങ്കിലും കുടിക്കുകയെന്നത്. ഇനി രണ്ടാമതായി കിഡ്നിസ്റ്റോൺ ചിലപ്പോൾ പാരമ്പര്യം ആയി ഉണ്ടാകാറുണ്ട്. ഇങ്ങനെ ഒരു കിഡ്നിസ്റ്റോൺ റിമൂവ് ചെയ്താലും ചിലപ്പോൾ തുടർച്ചയായിഉണ്ടായിക്കൊണ്ട് ഇരിക്കും.ഇങ്ങനെ തുടർച്ചയായിഉണ്ടാകുന്നതും,അല്ലാതെ വരുന്നതു ആയ എല്ലാതരത്തിലുള്  കിഡ്നിസ്റ്റോണും വെറും പത്ത് ദിവസത്തിനുള്ളിൽ മാറ്റി നിർത്താൻ ഉള്ള ഒരു സിംപിൾ മാർഗ്ഗം പരിശോധിക്കാം.

ഇതിനായി ആദ്യം വേണ്ടത് ഒരു പാൻ ആണ്.പാൻ എടുത്ത് അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക. എന്നിട്ട്  വെള്ളം ചൂടാക്കാൻ ആയി വയ്ക്കുക.ഒരു ഗ്ലാസ് മതിയാകും. ഇനി ഇതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര ചേർത്ത് നൽകുക.അതിനുശേഷംഒരു അരടീസ്പൂൺ മഞ്ഞപ്പൊടി ഇതിലേക്കായി ഇട്ടു നൽകുക.ഇനി ഒരു നാല്ടീസ്പൂൺ ലെമൺ ജ്യൂസ് ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇതിലേക്ക് ഒരു അരടീസ്പൂൺ ബേക്കിംഗ്സോഡ കൂടി ഇട്ടു നൽകുക. ഇനി ഇത് നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്തശേഷം ശരിക്കും തിളയ്ക്കുന്നവരെ ഒന്ന് വെയ്റ്റ് ചെയ്യുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments