അത്ഭുത സസ്യഭക്ഷണം | കോൾഗേറ്റ് |എങ്ങനെ ചെടികൾ 10 തവണ വേഗത്തിൽ വളർത്താം|ഇത് ഒരു തവണ ശ്രമിക്കൂ||



നമ്മുടെ വീടുകളിൽ ഒക്കെ പല്ല് തേക്കാൻ ആയി നാം ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡ് പേസ്റ്റാണ് കോൾഗേറ്റ് പേസ്റ്റ്. ഈ പേസ്റ്റ് ഉപയോഗിച്ചു പല്ലു തേക്കാൻ മാത്രമല്ല മറ്റു പല ഗുണങ്ങളുമുണ്ട്.ഇനി ഈ പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് ചെടികൾ പത്തു തവണ വളരെ വേഗത്തിൽ വളർത്തി എടുക്കാം. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്.വൈറ്റ് ടൂത്ത് പേസ്റ്റ് ആവണം ഉപയോഗിക്കേണ്ടത്. അടുത്ത ഇൻക്രീഡിയന്റ്ഒരു അൽപ്പം പച്ചവെള്ളം ആണ്. അതിനുശേഷമായി വേണ്ടത് ഒരു മുട്ടയാണ്. നാടൻ മുട്ടയാണ് ഏറ്റവും നല്ലത്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് എടുത്തശേഷം ഒരു ബൗളിലേക്ക് ഇട്ട് നൽകുക. ഒരു സ്പൂൺ മതിയാകും. അതിനുശേഷം ഇതിൽ അടുത്ത ഇൻക്രീഡിയന്റ് ആയ പച്ചവെള്ളം ഒഴിച്ച് നൽകുക. അതിനുശേഷം ഇത് വളരെ നന്നായി ഒന്ന് ഇളക്കി നൽകുക. ശരിക്കും ഇളക്കിയശേഷം യോജിപ്പിക്കുക.ഒരു പാൽ രൂപത്തിലാക്കി വേണം എടുക്കാൻ.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ മുട്ട എടുത്തശേഷം പൊട്ടിച്ച് അതിന്റെ ഉണ്ണിയും വെള്ളയും മറ്റൊരു ബൗളിലേക്ക് മാറ്റുക.ഇങ്ങനെ ചെയ്തശേഷം മുട്ടത്തോട് ഒരു ചെറിയ ടിഷ്യൂവച്ച് നന്നായി ക്ലീൻ ചെയ്തു എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments