വെറും 30 മിനിറ്റിൽ എലിയെ കൊല്ലാം||ഇതാ ഒരു മാജിക്ക് മരുന്ന്||വീഡിയോ കണ്ടോ ??



നമ്മുടെയൊക്കെ വീടുകളിലും പരിസരങ്ങളിലും ഒക്കെ പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്ന ഒരു ജീവിയാണ് എലി.ഇവ മൂലം പലപ്പോഴും പലതരം രോഗങ്ങൾ വരെ ഉണ്ടാകാറുണ്ട്.ഈ എലിശല്യം ഇല്ലാതാക്കുവാൻ ആയി നാം പലവിധത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.എന്നാൽ വെറും 30 മിനിറ്റിൽ എലിയെ ഇല്ലാതാക്കാൻ ഉള്ള ഒരു ഉഗ്രൻ മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് നാം സാധാരണ ആയി കഴിക്കുന്ന കുട്ടികൾക്കും,മുതിർന്നവർക്കുംഒക്കെ ഇഷ്ടപ്പെട്ട ഒരു ഡെയറിമിൽക്ക് ചോക്ലേറ്റ് ആണ്. ഇനി അടുത്തതായി വേണ്ടത് ഒരു സിഗരറ്റ് ആണ്. അതിന്റെ ഉള്ളിലെ പുകയിലയാണ് ആവശ്യമായി ഉള്ളത്.ഇനി വേണ്ട ഇൻക്രീഡിയന്റ്സ് ഒരൽപ്പം കുരുമുളക്പൊടി,ഒരൽപ്പം മൈദമാവ് എന്നിവ ആണ്. ഇനി ഇത് തയ്യാറാക്കുന്ന എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ഡെയറിമിൽക്ക് ചോക്ലേറ്റ് എടുത്തശേഷം ഇത് ഒരു ഉരലിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക.അതിനുശേഷം ഒരു സിഗരറ്റ് എടുത്ത് അതിന്റെ ഉള്ളിലെ പുകയില ഇതിലേക്ക് ചേർത്ത് നൽകുക.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ കുരുമുളക് പൊടി ഒരൽപ്പം ഇതിലേക്ക്  ചേർത്ത് നൽകുക.അതിനുശേഷം ഒരു സ്പൂൺ മാവ് കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെള്ളം ചേർത്തശേഷം ഇത് നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments