മുടി കറുപ്പിക്കാം ഈസിയായി|| വെറും 30 മിനിറ്റ് കൊണ്ട്||നൂറുശതമാനം ഗുണം ചെയ്യും||



ഇന്ന് നമ്മുടെ തലമുടിയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് അകാലനര എന്ന് പറയുന്നത്. ഇന്ന് സാധാരണ കൊച്ചുകുട്ടികളിൽ വരെ നരവരുന്നു. എന്നാൽ ഈ നര മാറാൻ നാം സാധാരണയായി പലതരത്തിലുള്ള കെമിക്കൽസ് ഒക്കെ തലയിൽ തേക്കാറുണ്ട്.


 ഇനി ചിലർക്ക് കെമിക്കൽ ഒക്കെ തലയിൽ തേച്ചാൽ റിയാക്ഷൻ ഉണ്ടായി അലർജി വരാറുണ്ട്.എന്നാൽ കെമിക്കൽസ് ഒന്നും ഇല്ലാതെ തന്നെ തലമുടി കറുപ്പിക്കാൻ ആയുള്ള ഈസി മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം ആവശ്യം ഉള്ളത് ഉരുളക്കിഴങ്ങ് ആണ്. ഉരുളക്കിഴങ്ങിന്റെ തൊലി മാത്രം ആണ് ആവശ്യമായി ഉള്ളത്. ഈ തൊലി എടുക്കുന്നതിന് ഉള്ള കാരണം എന്താണെന്ന് പറഞ്ഞാൽ തൊലി എടുത്ത് കഴിഞ്ഞു ഒരു അഞ്ച്മിനിറ്റിന്ശേഷം ഈ ഉരുളക്കിഴങ്ങിന്റെ നിറം ബ്രൗൺ കളറിൽ നിന്നും ബ്ലാക്ക് കളറിലേക്ക് മാറും.അത് സ്വാഭാവികമാണ്. ഇനിവേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു ലൈം ഓർ ലെമൺ ആണ്. അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് നീലയമരി ആണ്. ഇത് നമ്മുടെ എല്ലാ ആയുർവേദ ഷോപ്പുകളിലും ലഭ്യമാണ്.ഇത് ബ്ലാക്ക് കളർ നൽകാൻ സഹായകരമായ വളരെ നാച്ചുറലായ ഒന്നാണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ തൊലി എടുക്കുക. അതിനുശേഷം ഇത് മിക്സിയിലേക്ക് ഇട്ടു നന്നായി അരച്ച് എടുക്കുക. ഇനി ഇതിലേക്ക് ഒരൽപ്പം ലെമൺ ഓർ ലൈം കട്ട് ചെയ്തശേഷം അതിന്റെ ജ്യൂസ് ഇതിലേക്ക് രണ്ട് സ്പൂൺ ഒഴിച്ചു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments