വെറും 30 മിനിറ്റിൽ എലിയെ കൊല്ലാം||ഇതാ ഒരു മാജിക്ക് ഹോം റെമഡി||


എലി എന്നത്  മിക്കവീടുകളിലും ഒരു ശല്യമായി മാറിക്കൊണ്ടിരിക്കുന്ന ജീവിയാണ്. എലിശല്യം മൂലം പലതരം രോഗങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവാറുണ്ട്. എന്നാൽ ഈ എലിയെ തുരത്താൻ നാം പലതരം മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്.ഇനി വെറും മിനിറ്റിൽ തന്നെ എലിയെ ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗ്ഗം പരിശോധിക്കാം.


ഇതിനായി ആദ്യം വേണ്ടത് ഒരു തക്കാളി ആണ്. തക്കാളി രണ്ടായി മുറിച്ചു വേണം എടുക്കേണ്ടത്. അതിനുശേഷം വേണ്ട ഇൻക്രീഡിയന്റ്സ് ഒരൽപ്പം മുളകുപൊടി, ഒരൽപ്പം പഞ്ചസാര എന്നിവയാണ്. ഈ സാധനങ്ങളുപയോഗിച്ച് വളരെ ഈസിയായി തന്നെ ഈ റെമഡി തയ്യാറാക്കാം.നൂറുശതമാനം വളരെ നാച്ചുറൽ ആയ ഒരു മാർഗ്ഗമാണിത്.ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന്നോക്കാം

ആദ്യം തന്നെ ഒരു തക്കാളി എടുത്തശേഷം ഇത് രണ്ടായി മുറിയ്ക്കുക.അതിനുശേഷം ഇതിന്റെ നീര് നന്നായി മുകളിൽ വരാൻ ആയി ചെറുതായി ഒന്ന് വശങ്ങളിൽ പ്രസ്സ് ചെയ്തു നൽകുക. ഇനി ആദ്യത്തെ തക്കാളിയിൽ ഒരൽപ്പം മുളകുപൊടി ഇട്ടു നന്നായി പ്രസ്സ് ചെയ്തു നൽകുക.കൂടാതെ അടുത്ത തക്കാളി എടുത്തശേഷം അതിലേക്ക് ഒരൽപ്പം പഞ്ചസാര ഇട്ട് നൽകുക. അതും വളരെ നന്നായി പ്രസ്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments