കരൾ രോഗങ്ങൾക്ക്||ലിവ്-52 ഹിമാലയാ ലിവ്-52||ഗുണങ്ങളും, സൈഡ് എഫ്കടുകളും||



ഇന്ന് പ്രായഭേദമെന്യേ ചെറിയൊരു പ്രശ്നമെന്ന് ചെറിയ ആൾക്കാർക്കും,വലിയൊരു പ്രശ്നമെന്ന് വലിയ ആളുകൾക്കും തോന്നുന്ന പ്രധാനപ്പെട്ടഒരു പ്രശ്നമാണ് ലിവർ പ്രശ്നങ്ങൾ എന്നത്.

 നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം ആണ് ലിവർ എന്നത്.സാധാരണ ലിവർ വളരെ നോർമൽ ആയ രീതിയിൽ പോകുന്നതിന്റെ ഇടയിൽ എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ അത് നമ്മുടെ ശരീര പ്രവർത്തനങ്ങളെ ആകപ്പാടെ അവതാളത്തിൽ ആക്കും.അത് ചെറുത് മുതൽ വലിയ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാൻ ഇടയുണ്ട്. വലിയ പ്രശ്നങ്ങൾ എന്ന് പറയുന്നത് ലിവർ സിറോസിസ് ആണ്.അത് സാധാരണ സ്ത്രീകൾക്കും,പുരുഷന്മാർക്ക് ഒക്കെ ഉണ്ടാകുന്ന ഒന്നാണ്.

പുരുഷന്മാരിൽ മദ്യപിക്കുന്നത് മൂലമാണ്ഏറേയും ലിവർ സിറോസിസ് ഉണ്ടാകാൻ സാധ്യതയുള്ളത്. പക്ഷേ സ്ത്രീകൾക്കു മദ്യപാനം മൂലം മാത്രം അല്ല ഉണ്ടാകുന്നത്.ലിവറിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകുന്ന പല പ്രശ്നങ്ങളിൽ പ്രധാന പ്രശ്നങ്ങളിലൊന്നാണ് കിഡ്നി പ്രോബ്ലം, ഡൈബറ്റിക് പ്രോബ്ലംസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ത്വക്കിൽ പല പാടുകൾ വരെ വരാൻ ഈ ലിവർ പ്രോപ്പർ ആയി പ്രവർത്തിക്കാത്തത് മൂലം ഉണ്ടാകാം.

അതിനാൽ ലിവർ സംരക്ഷിക്കുക എന്നത്ഏറ്റവും പ്രധാനപ്പെട്ടതാണ്.അതിനായി ഒരുതരത്തിലുള്ള സൈഡ്എഫ്കടുകളും ഇല്ലാതെതന്നെ നാച്ചുറൽ ആയ രീതിയിൽ ലിവറിനെ സംരക്ഷിക്കാൻ ഉള്ള ഒരു ടാബലറ്റാണ് ഹിമാലയ കമ്പനിയുടെ ലിവ്-52 എന്ന ടാബലറ്റ്.ഹിമാലയകമ്പനി വളരെ ഫേയ്മസ് ആയ ഒരു കമ്പനിയാണ്.1930 മുതൽ പ്രവർത്തിച്ച് വരുന്ന ഒരു കമ്പനിയാണ് ഇത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments