ഇനി മുഖം വെളുക്കാൻ വെറും അരമണിക്കൂർ മതി||ഫെയർ ആൻഡ് ലവ്വ്ലി, ബനാന||മുഖത്തെ ഡാർക്ക് സ്പോട്ടുകൾ കളയും വളരെ വേഗത്തിൽ||



നമ്മുടെ മുഖത്ത് ഉണ്ടാവുന്ന കറുത്ത പാടുകൾ പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് സൃഷ്ടിക്കാറുണ്ട്.എങ്ങനെ ഈ കറുത്ത പാടുകൾ കളയാം എന്ന് നാം ചിന്തിക്കാറുണ്ട്. അതിനായി നാം പല കാര്യങ്ങളും ചെയ്യാറുണ്ട്.എന്നാൽ ഇത് ഒന്നും കൂടാതെ വെറും മുപ്പത് മിനിറ്റുകൊണ്ട് വളരെ ഈസിയായി മുഖത്തെ കറുത്ത പാടുകൾ കളയാൻ സാധിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടാം


ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഫെയർ ആൻഡ് ലവ്വ്ലി ആണ്.ഇനി അടുത്തതായി വേണ്ടത് ഒരു പഴുത്ത റോബസ്റ്റാ പഴം ആണ്. അവസാനം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പാൽ ആണ്.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സ്പൂൺ ഫെയർ ആൻ ലവ്വ്ലി എടുത്ത് ഒരു ചെറിയ ബൗളിലേക്ക് ഇട്ടു നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം പഴുത്ത റോബസ്റ്റാ പഴം കൂടി ചേർത്ത് നൽകുക. അവസാനമായി ഇതിൽ ഒരു രണ്ട് സ്പൂൺ പാൽ ഒഴിച്ച് നൽകുക. ഇനി ഇത് നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക. ശരിക്കും സ്ക്യൂസ് ചെയ്തു നൽകുക. ഇതിലെ പഴം നന്നായി മിക്സ് ആയി വരണം.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments