Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
പല്ലിന്റെ സൗന്ദര്യം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാധാരണ പലതരത്തിലുള്ള സാധനങ്ങളുടെ ഉപയോഗം മൂലമോ,അതല്ലാതെ നന്നായി ബ്രഷ് ചെയ്യാത്തത് മൂലമോ ഒക്കെയായി ഉണ്ടാകുന്ന ഒന്നാണ് പല്ലിലെ മഞ്ഞക്കറ.കൂടാതെ പല്ലിന്റെ അകത്തുള്ള കറ, അതുപോലെ തന്നെ തണുത്ത ആഹാരമോ,ചൂടുള്ള ആഹാരം വല്ലോം കഴിച്ചാൽ പല്ലിന്റെ അകത്ത് ഒരു പ്രത്യേകതരം വേദനയോ ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഇവ ഒക്കെ മാറ്റാൻ ആയുള്ള ഒരു സിപിംൾ മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്. ഏത് കമ്പനിയുടെ വേണമെങ്കിലും ഉപയോഗിക്കാം.എന്നാൽ വൈറ്റ് ടൂത്ത്പേസ്റ്റ് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ബേക്കിംഗ്സോഡ ആണ്. അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ലൈം ഓർ ലെമണാണ്. അതിന്റെ ജ്യൂസ് ആണ് ആവശ്യമായി ഉള്ളത്.ഇനി അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു തക്കാളി ആണ്. ശരിക്കും പഴുത്ത തക്കാളി ആണ് വേണ്ടത്.ഇനി ഇത് തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് പരിശോധിക്കാം.
ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് എടുത്തശേഷം ഒരു പാത്രത്തിലേക്ക് ഇടുക.ഇനി അടുത്ത ഇൻക്രീഡിയന്റായ ബേക്കിംഗ് സോഡാ അരടീസ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം ലൈം ഓർ ലെമൺ ചേർത്ത് നൽകുക. ഏകദേശം ഒരു അരസ്പൂൺ ജ്യൂസ് ഇതിലേക്ക് ചേർത്ത് നൽകുക.അവസാനം ആയി ഒരു തക്കാളി എടുത്തശേഷം ചെറുതായി ഒന്ന് വശങ്ങൾ ഞെക്കി നൽകുക.ഇതിലെ ജ്യൂസ് ആണ് ആവശ്യം ആയി ഉള്ളത്.
[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]
https://www.youtube.com/watch?v=RNo_NbQ_paw
Comments
Post a Comment