മലയാളികളുടെ സ്വന്തം ചിത്രചേച്ചിക്ക് സംഭവിച്ചത് കണ്ടോ?ഗുണ്ടയോ ചിത്രയുടെ ഭർത്താവ്??സംഭവിച്ചത് കണ്ടാൽ ഞെട്ടും||
on
Get link
Facebook
X
Pinterest
Email
Other Apps
ഗായിക കെ എസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ തിരുവനന്തപുരം ജില്ലയിലെ ഗുണ്ടയോ??എന്ന തരത്തിൽ ഉള്ള ചർച്ചകൾ ആണിപ്പോൾ നടന്നു വരുന്നത്. ആ കുടുംബത്തോട് അയാൾ ചെയ്തത് അറിയുമ്പോൾ വളരെയധികം ഞെട്ടൽ ആണ്.വിജയ് ശങ്കർ ഇങ്ങനെ ഒക്കെ ചെയ്യുമോ എന്ന ചോദ്യം ആണ് ഏവരും ചോദിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുക ആണ്.
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഗായിക ആണ് കേരളത്തിന്റെ വാനമ്പാടി എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന കെ.എസ്. ചിത്ര. എന്നാൽ ചിത്രയുടെ ഭർത്താവ് വിജയ് ശങ്കറിനെ പറ്റി കേൾക്കാൻ അത്ര നല്ലതല്ലാത്ത വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ട്രൂത്ത് ടിവി ചാനലിലൂടെ സൂരജ് പാലാക്കാരൻ എന്ന വ്യക്തി ആണ് ഇത്തരമൊരു കാര്യം പറഞ്ഞു ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.
ചിത്രയുടെ ഭർത്താവ് ഒരു ഗുണ്ടയോ?? എന്നുള്ള ഒരു തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്ത വന്നിരിക്കുന്നത്.ഏത് കാര്യവും ഒരു വിധത്തിലും ഉള്ള ഭയവും കൂടാതെ പറയുന്ന ആളാണ് സൂരജ് പാലാക്കാരൻ.അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ചാനലിന് നിരവധി ആരാധകരുമുണ്ട്.വസ്തുതാ പരവും, ഒരു കുടുംബവും മറ്റു നിരവധി ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ഇപ്പോ പുറത്ത് വന്നിരിക്കുന്നത്.
ചിത്രയുടെ ഭർത്താവ് തിരുവനന്തപുരത്തെ ഒരു ഗുണ്ട തന്നെയോ എന്ന ഒരു ഞെട്ടിക്കുന്നതായ ഒരു വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇത് കേൾക്കുന്നവർക്ക് ചിലപ്പോൾ അവരെ കരിവാരി തേക്കാനുള്ള ഒരു കാര്യമാണ് ഇതെന്ന് തോന്നാം. പക്ഷേ വീഡിയോ പൂർണ്ണമായും കാണുമ്പോൾ നടന്ന സംഭവമെന്താണെന്ന് ഏവർക്കും മനസ്സിൽ ആകും. ഒരു ഫ്ലാറ്റ്,തന്റെ ജീവിത സമ്പാദ്യവും ഒപ്പം കടവും ഒക്കെ എടുത്തു നൽകിയ പ്രമോദ് എന്ന ചെറുപ്പക്കാരൻ ആണ് ചിത്രയുടെ ഭർത്താവിനെ പറ്റി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിട്ടുള്ളത്.
Comments
Post a Comment