യുവാക്കളുടെ സൂപ്പർതാരം ദുൽഖർ സൽമാൻ "പ്ലാസ്റ്റിക് സർജ്ജറി"ചെയ്തോ???ദുൽഖറിന്റെ ലുക്കിൽ വന്ന മാറ്റത്തിൽ ഞെട്ടിത്തരിച്ചു ആരാധകർ|||



സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ച നടനാണ് ആണ് ദുൽഖർ സൽമാൻ.ഇതിനോടകം യുവാക്കളുടെ ഹരമായി മാറിയ നടനാണ് ദുൽഖർ.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ ദുൽഖറിന് വലിയ പിന്തുണ ആണ് മലയാളി പ്രേക്ഷകർ നൽകുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ താരമൂല്യമുള്ള നടനായി വളരാൻ ദുൽഖർ സൽമാന് സാധിച്ചു.


ദുൽഖറിന്റെ ആദ്യ ചിത്രം അത്യാവശ്യം നല്ലൊരു കളക്ഷൻ നേടിയിരുന്നു. അതിനുശേഷം ഇറങ്ങിയ തീവ്രം എന്ന ചിത്രത്തിൽ മികച്ച അഭിനയം ആണ് താരം കാഴ്ചവച്ചത്. എന്നാൽ പിന്നീട് അഭിനയിച്ച ഉസ്താദ്ഹോട്ടൽ എന്നചിത്രം ദുൽഖറിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഉസ്താദ് ഹോട്ടൽ ഒരു സൂപ്പർഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.

ഈ സിനിമകൾക്ക് ശേഷമായി പുറത്തിറങ്ങിയ ദുൽഖറിന്റെ 'നീലാകാശം,പച്ചക്കടൽ,ചുവന്നഭൂമി', എബിസിഡി എന്നീ ചിത്രങ്ങളൊക്കെ തന്നെ ഒരു ശരാശരി ചിത്രമായി ഓടുകയും ചെയ്തു. പിന്നീട് അഭിനയിച്ച ചില സിനിമകൾ വൻ പരാജയങ്ങൾ ആവുകയും ചെയ്തു.സംസാരം ആരോഗ്യത്തിനു ഹാനികരം, പട്ടംപോലെ, സലാലാ മൊബൈൽസ് എന്നീ ചിത്രങ്ങൾ ആണ് അവ.പിന്നീട് 2014 ഓടെ പുറത്തിറങ്ങിയ ബാംഗ്ലൂർഡേയ്‌സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റ് സിനിമകൾ ആയി മാറുകയും ചെയ്തു. അതിനുശേഷം മലയാളികൾ ദുൽഖറിനെ കുഞ്ഞിക്ക എന്ന് വിളിച്ചു തുടങ്ങി. 

ചാർളി എന്ന ചിത്രത്തിലെ പ്രകടനം ദുൽഖറിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കാൻ ഇടയാക്കി.പിന്നീട് അഭിനയിച്ച കമ്മട്ടിപാടം എന്ന ചിത്രം വലിയതോതിലായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]





Comments