അനാവശ്യമായുണ്ടാകുന്ന ശരീരഭാഗങ്ങളിലെ മുടി നീക്കം ചെയ്യാം||ഇത് ചെയ്യുക||



നമ്മുടെ ശരീരഭാഗങ്ങളിൽ ഒക്കെ അനാവശ്യ മുടി ഉണ്ടാകാറുണ്ട്.ഇവ പലപ്പോഴും വളരെയധികം പ്രശ്നം ആണ് സൃഷ്ടിക്കുന്നത്. ഇത് ശരീരത്തിന് വളരെ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന മുടി കളയാൻ ഉള്ള ഒരു ഉഗ്രൻ മാർഗം പരിചയപ്പെടാം.


ഇതിനായി ആദ്യം വേണ്ടത് ഒരു കോൾഗേറ്റിന്റെ പേസ്റ്റ് ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പഞ്ചസാര ആണ്.അതുപോലെ തന്നെ ഒരൽപ്പം ബേക്കിംഗ് സോഡ, വൈറ്റ് വിനാഗിരി എന്നിവയാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സ്പൂൺ കോൾഗേറ്റ് പേസ്റ്റ് എടുത്ത് ഒരു പ്ലേറ്റിലേക്ക് ഇട്ടു നൽകുക. ഇനി അതിൽ ഒരു സ്പൂൺ പഞ്ചസാര ഇട്ട് നൽകുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ബേക്കിംഗ് സോഡ ഇതിലേക്ക് ഇട്ടു നൽകുക. ഇനി അവസാന ഇൻക്രീഡിയന്റ് ആയ ഒരൽപ്പം വൈറ്റ് വിനാഗിരി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments