പനി, ചുമ, ജലദോഷം മാറ്റാൻ ഇതാ ഒരു ഒറ്റമൂലി||ഇത് കഴിച്ചാൽ മതി||

 


ഇന്ന് നമുക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് പലപ്പോഴായി പനി,ജലദോഷം എന്നിവ ഉണ്ടാകുക. അതുപോലെ തന്നെ തൊണ്ടവേദന ഉണ്ടാവുക, ചുമ തുടർച്ചയായി ഉണ്ടാവുക എന്നിവയൊക്കെ. ഇത് ഒക്കെ ഉണ്ടാകുമ്പോൾ നാം പാരസെറ്റമോൾ പോലുള്ള മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതൊന്നും കൂടാതെ തന്നെ നാച്ചുറൽ ആയ രീതിയിലൂടെ ഇതെല്ലാം മാറ്റിയെടുക്കാൻ സാധിക്കും.അതിനായുള്ള ഒരു സിംപിൾ ആയ ഒറ്റമൂലി പരിചയപ്പെടാം.


ഇതിനായി ആദ്യം എടുക്കുന്നത് ഒരു ഗ്ലാസ് വെള്ളം ആണ്.ഇത് തിളപ്പിക്കാൻ ആയാണ് എടുക്കുന്നത്. ഇനി ഇതിലേക്ക് വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഇഞ്ചി, അതുപോലെ ഒരു നാരങ്ങ കട്ട് ചെയ്തത്. അതുപോലെ തന്നെ ഒന്നോ രണ്ടോ ഗ്രാമ്പൂ, ഒരു ടീബാഗ് (അതിന്റെ പൊടി ആയാലും കുഴപ്പമില്ല), ഒരൽപ്പം ശർക്കര എന്നിവയാണ് വേണ്ടത്.ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം ഒരു പാനിലേക്ക് എടുത്ത് തിളപ്പിക്കാൻ ആയി വയ്ക്കുക.ഇനി ഈ വെള്ളത്തിലേക്ക് ഒരൽപ്പം ഇഞ്ചി ചെറുതായി കട്ട് ചെയ്തു ഇട്ട് നൽകുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ നാരങ്ങ നാലോ അഞ്ചോ ചെറിയ പീസുകൾ ആയി കട്ട് ചെയ്ത് ഇതിലേക്ക് ഇട്ട് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം ഒന്നോ രണ്ടോ ഗ്രാമ്പൂ ചേർത്ത് നൽകുക.ഇനി ഇതൊന്ന് ശരിക്കും തിളയ്ക്കാൻ ആയി അനുവദിയ്ക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments