ഇനി കിഡ്നി സ്റ്റോൺ ഈസിയായി അലിയിച്ചു കളയാം||ഇതാ ഒരു ഹോം റെമഡി||



ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും സാധാരണ ആയി കണ്ടു വരുന്ന ഒരു പ്രശ്നമാണ് കിഡ്‌നി സ്റ്റോൺ എന്ന് പറയുന്നത്. ഇപ്പോൾ സാധാരണ കൊച്ചു കുട്ടികളിൽ വരെ ഇത് കണ്ടു വരുന്ന

ഇത് വരാനുള്ള പ്രധാനകാരണം നമ്മുടെ ശരീരത്തിൽ ജലാംശം കുറയുന്നത് ആണ്.അതിനാൽ തന്നെ ഒരു ദിവസം ശരാശരി ഒന്നര,രണ്ട് ലിറ്റർ വെള്ളം പ്രായപൂർത്തി ആയ സ്ത്രീയും,പുരുഷനും കുടിച്ചിരിക്കണം.ഇനി വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞാൽ കിഡ്നി സ്റ്റോൺ ഉണ്ടാകാൻ ഉള്ള സാധ്യത വളരെയേറെ ആണ്.എന്നാൽ ഈയൊരു കിഡ്‌നി സ്റ്റോൺ വന്നു കഴിഞ്ഞാൽ അതിനെ ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് ഒരു പാത്രം എടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ചു നൽകുക.അതിനുശേഷം വെള്ളം തിളപ്പിക്കുക. ഇനി ഇതിലേക്ക് ഒരു തേങ്ങ മുഴുവൻ ആയി ഇട്ട് നൽകുക. ഈയൊരു തേങ്ങയുടെ മുകളിലുള്ള നാര് ഒക്കെ കളഞ്ഞു നല്ല വൃത്തിയാക്കിയശേഷം വേണം വെള്ളത്തിൽ ഇടേണ്ടത്.

ഇനി ഇത് നന്നായി തിളയ്ക്കാൻ അനുവദിക്കുക. ഏകദേശം പതിനഞ്ച് മിനിറ്റോളം ഈ ഒരു തേങ്ങ വെള്ളത്തിൽ കിടന്നു തിളയ്ക്കേണ്ടതാണ്.ഇത് ഒരു മൂടി ഉപയോഗിച്ച് മൂടി വയ്ക്കുക പതിനഞ്ച് മിനിറ്റിനുശേഷം ശരിക്കും തിളച്ചശേഷം അഞ്ച് മിനിറ്റ് കൂടി ഇങ്ങനെ തന്നെ സൂക്ഷിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments