അമിത വിയർപ്പും, അതുവഴി ഉണ്ടാകുന്ന വിയർപ്പ് നാറ്റവും ഇല്ലാതാക്കാം||ഇതാ ഒരു വ്യത്യസ്തമായ മാർഗ്ഗം||



ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടാകുന്ന പ്രധാനമായ പ്രശ്നങ്ങളിൽ ഒന്നാണ് അമിത വിയർപ്പും, സാധാ വിയർപ്പും കൊണ്ട് വളരെയധികം വിയർപ്പ് നാറ്റം ഉണ്ടാവുക എന്നത്.സാധാരണ പല തരത്തിലുള്ള സ്പ്രേ ഉപയോഗിച്ചാലും നാം ഒരു അൽപ്പസമയം പുറത്ത് ഇറങ്ങി കഴിഞ്ഞ് അമിതമായി വിയർത്തു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രയാസം വളരെയധികം ആണ്.


എന്നാൽ അങ്ങനെയുണ്ടാകുന്ന അമിത വിയർപ്പും, വിയർപ്പ് നാറ്റവും പൂർണ്ണതോതിൽ ഇല്ലാതെ ആക്കാനുള്ള ഒരു ഉഗ്രൻ ഹോം റെമഡി പരിചയപ്പെടാം.

ഇതിനായി വേണ്ടത് വെറും രണ്ട് ഇൻക്രീഡിയന്റ് മാത്രമാണ്.ആദ്യത്തേത് നാം ഉപയോഗിക്കുന്ന വെളുത്തുള്ളി,രണ്ടാമത്തെ ഇൻക്രീഡിയന്റ് പച്ച മഞ്ഞൾ ആണ്. ഇത് രണ്ടും ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്.പച്ചമഞ്ഞളിന്റെ തൊലി കളഞ്ഞ് ആണ് ഇത് എടുക്കേണ്ടത്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ പച്ചമഞ്ഞൾ എടുത്തശേഷം ഇത് തൊലികളഞ്ഞശേഷം ചെറുതായി കട്ട് ചെയ്തു എടുക്കുക. ഇനി അടുത്തതായി വെളുത്തുള്ളി ഒരൽപ്പം എടുത്തു തൊലികളഞ്ഞ് എടുക്കുക. ഈ പച്ച മഞ്ഞളിലും,വെളുത്തുള്ളിയിലും ഒക്കെ നിരവധിയായ ആന്റിബാക്ടീരിയൽ കണ്ടന്റുകളും ആന്റി ഫംഗൽ പ്രോപ്പർട്ടീസും ഉണ്ട്. അതുപോലെ നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധിയായ ഗുണങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നതാണ്. ഇനി ഇതുപോലെ വെളുത്തുള്ളിയും ചെറുതായി കട്ട് ചെയ്ത് എടുക്കുക.നമ്മുടെ ശരീരത്തിന് രോഗ പ്രതിരോധശേഷി നൽകാൻ ഇത് സഹായിക്കും.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments