ഒടുവിൽ ആ മാഡം ആരെന്ന് കണ്ടെത്തി!!ആ മാഡം ഒരു പ്രമുഖ നടി||ഇനി ആർക്കും രക്ഷയില്ല||



നടിയെ ആക്രമിച്ചകേസ് പുതിയ വഴിത്തിരിവിൽ. കേസിൽ ഒരു സ്ത്രീയുടെ പങ്കാളിത്തം കൂടി ഉണ്ട് എന്നതാണ് സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിൽ പറഞ്ഞിരിക്കുന്നു. കേസിൽ ഒരു സ്ത്രീയാണ് യഥാർത്ഥമായി ശിക്ഷ അർഹിക്കുന്നതെന്നും, താൻ കുടുങ്ങിയതാണ് എന്നും ദിലീപ് പറയുന്നതായാണ്ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയിൽ ഉള്ളത്.


ഇപ്പോൾ ഈ മാഡത്തെ കണ്ടെത്താനുള്ള നീക്കം നടത്തുകയാണ് ക്രൈംബ്രാഞ്ച് സംഘം.ദിലീപിന്റെ വീട്ടിൽ വച്ചു നടന്ന സംസാരത്തിൽ ആണ് മാഡം എന്ന വ്യക്തിയുടെ പങ്കിനെപറ്റിയുള്ളതായസൂചന തനിക്ക് തോന്നിയതെന്നും ബാലചന്ദ്രകുമാർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. ദിലീപുമായി വളരെ അടുത്ത ബന്ധം ഉള്ള വ്യക്തിയാണ് ഇവർ എന്നും, ദിലീപിന്റെ വ്യക്തിപരമായ പല കാര്യവും ഇവർക്ക് അറിയാമെന്നും പറയപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട ആദ്യ സമയത്ത് ഇവർ ദിലീപ് താമസിക്കുന്ന വീട്ടിൽ എത്തുകയും, അവരുടെ സഹോദരന്റെ വിവാഹത്തിന് ദിലീപിനെയും ഒപ്പം കുടുംബത്തെയും ക്ഷണിച്ചിരുന്നതായി പറയുന്നു.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments