ട്വിസ്റ്റോട് ട്വിസ്റ്റ്||ജഡ്ജി കാവ്യാമാധവന്റെ ബന്ധു||ജഡ്ജിയുടെ വീട്ടിലെ ചടങ്ങിൽ ദിലീപും കാവ്യയും||ഇതുകണ്ടോ???



നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായി സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിട്ടുള്ള ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെ



 ക്രൈംബ്രാഞ്ചിന് ദിലീപിനെയും കേസിലുൾപ്പെട്ട മറ്റു പ്രതികളെയും മൂന്നു ദിവസത്തോളം ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിരുന്നു.ചോദ്യം ചെയ്യൽ പൂർത്തിയാകുകയും ചെയ്തു. ചോദ്യം ചെയ്യലിന്റെ പൂർണ്ണമായ വിവരം ഹൈക്കോടതിയിൽ വ്യാഴാഴ്ച സമർപ്പിക്കുകയും ചെയ്യും.


എന്നാൽ കളമാശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന്ശേഷം വിസ്താരം നീട്ടിക്കൊണ്ടുപോകരുതെന്നുള്ളതായ ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയിൽ ഒരു ഹർജിസമർപ്പിക്കുകയുംചെയ്തു.ഒരു മാസത്തിന് അകം നടി ആക്രമിക്കപ്പെട്ടെന്ന കേസിൽ തനിക്ക് വിധി കിട്ടണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് തന്നെ ആയിരുന്നു വിചാരണ കോടതിയും, പ്രോസിക്യൂഷനും, സുപ്രീംകോടതിയും പറഞ്ഞത്. ഈകേസ് അധികം നീട്ടാനാവില്ല എന്നാണ് ജഡ്ജി പറഞ്ഞത്.

ഇതോടൊപ്പംതന്നെ ദിലീപിന്റെ മറ്റൊരുവാദം കൂടി ഉണ്ട്. മറ്റൊരു ജഡ്ജി വരുന്നത് വരെ കേസ് നീട്ടി പോകാനാണ് പ്രോസിക്യൂഷൻ നോക്കുന്നതെന്നും എന്നാൽ ഇപ്പോളുള്ള ജഡ്ജി തന്നെ മതിയെന്നും, ഈ ജഡ്ജി തന്നെ വാദം കേൾക്കണമെന്നൊക്കെ ദിലീപിന് എങ്ങനെ വാശിപിടിക്കാൻ കഴിയും.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments