'എന്റെ സ്വന്തം ആയിരുന്നു ദിലീപേട്ടൻ'||തങ്ങൾ തമ്മിൽ പിരിയാൻ കാരണം കാവ്യയുടെ 'അമ്മ'||എല്ലാം വെളിപ്പെടുത്തി മഞ്ജുവാര്യർ||



നടി കാവ്യാമാധവന്റെ അമ്മയ്ക്കെതിരെ രംഗത്ത് വന്ന് മഞ്ജു വാര്യർ.ദിലീപും,താനും പിരിയാനുള്ള പ്രധാനകാരണം കാവ്യയുടെ അമ്മ ശ്യാമള ആണ് എന്നായിരുന്നു മഞ്ജുവാര്യരുടെ വെളിപ്പെടുത്തൽ. 


ചൈനാടൗൺ എന്നസിനിമയുടെഭാഗമായി ദിലീപ് അഭിനയിക്കുന്ന സമയത്താണ് കാവ്യയുടെ അമ്മ ആദ്യമായി തങ്ങൾ താമസിക്കുന്ന വീട്ടിൽ വന്നത് എന്ന് മഞ്ജു വാര്യർ പറയുന്നു.ചൈനാടൗണെന്ന ആ ചിത്രത്തിൽ കാവ്യയ്ക്ക് പകരം ഭാവനയാണ് ശരിക്കും അഭിനയിക്കേണ്ടിയിരുന്നത്.

എന്നാൽ തന്റെ മകളെ ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം അന്വേഷിക്കാൻ ആയിരുന്നു ശ്യാമള അന്ന് അവിടെ എത്തിയത്. ആ ചിത്രത്തിൽ കാവ്യയെ എങ്ങനെയെങ്കിലും ഒന്ന് അഭിനയിപ്പിക്കണമെന്ന് അവർ ദിലീപിന്റെ അടുത്ത് ആവശ്യപ്പെട്ടു.ഇതേത്തുടർന്ന് ദിലീപ് റാഫി മെക്കാർട്ടിനോട് സംസാരിക്കുകയും പിന്നീട് ചിത്രത്തിൽനിന്നും ഭാവനയെ ഒഴിവാക്കി കാവ്യാ ചിത്രത്തിൽ നായിക ആവുകയും ചെയ്തു.

ഈ ഒരു കാര്യം കഴിഞ്ഞശേഷം ശ്യാമള സ്ഥിരം ദിലീപിന്റെ വീട്ടിൽ അതിഥിയായി വന്നുകൊണ്ടേ ഇരുന്നു.ദിലീപിന്റെയും കാവ്യയുടെയും മനസ്സിൽ പരസ്പരം പ്രണയം വളർത്താൻ ഇടയാക്കിയത് ശ്യാമള ആയിരുന്നു.താൻ വീട്ടിൽ ഇല്ലാത്തപ്പോൾ പോലും കാവ്യയുടെ അമ്മയും, കാവ്യയും സിനിമാ ഡിസ്കഷൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് വീട്ടിൽ വന്ന് ദിലീപിന് ഒപ്പം ഇരിക്കാറുണ്ടായിരുന്നു എന്ന് ആണ് മഞ്ജു വാര്യർ പറയുന്നത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]





Comments