ദിലീപിന് എട്ടിന്റെ പണി??മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യത ഇല്ല??അറസ്റ്റ് നാളെ എന്ന് സൂചന||
on
Get link
Facebook
X
Pinterest
Email
Other Apps
നടിയെ ആക്രമിച്ച കേസ് ഇപ്പോൾ വൻതോതിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്ന ഒരുവിഷയമാണ്. വാർത്ത കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള കാരണം കേസിൽ ദിലീപിനെ ചുറ്റിപ്പറ്റിയുളള ചില അന്വേഷണങ്ങളും,റെയ്ഡുകളും ആയിരുന്നു. പക്ഷേ തനിക്ക് ഈ കേസുമായി യാതൊരു വിധ ബന്ധവുമില്ലാ എന്നും,താൻ ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ല എന്നായിരുന്നു ദിലീപിന്റെ വാദം.
ഈയടുത്ത് വനിതാ മാസികയ്ക്ക് നൽകിയതായ അഭിമുഖത്തിലും ഈ നിലപാട് തന്നെയായിരുന്നു ദിലീപ് സ്വീകരിച്ചിരുന്നത്.സത്യം ഏതെങ്കിലുമൊരു സമയത്ത് തെളിയുമെന്നും,അതുവരെ ആയുസ്സ് ഉണ്ടാകണമെന്നുമാണ് താനിപ്പോൾ പ്രാർത്ഥിച്ചു പോകുന്നതെന്നുമൊക്കെയാണ് ദിലീപ് പറഞ്ഞത്
കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും മറക്കരുതെന്ന് താൻ ദിലീപേട്ടനോട് പറയാറുണ്ട്.കൂടാതെ എല്ലാം ഒന്ന് എഴുതിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ടെന്ന് കാവ്യയും പറഞ്ഞു.താനൊന്നും അറിഞ്ഞില്ലെന്ന രീതിയിൽ ആയിരുന്നു ദിലീപിന്റെ ഓരോ ചുവടും.
Comments
Post a Comment