ദിലീപിനെതിരെ പ്രതികരിച്ചു നടി ശോഭന രംഗത്ത്!!വെളിപ്പെടുത്തൽ||ഇനി രക്ഷയില്ല||
on
Get link
Facebook
X
Pinterest
Email
Other Apps
നടിയെആക്രമിച്ച കേസിൽ ദിലീപിനെതിരെയായ നിരവധി പ്രതികരണങ്ങളാണ് ഈ ദിവസങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.ഇപ്പോൾദിലീപിനെതിരെ നടി ശോഭന രംഗത്ത് വന്നിരിക്കുകയാണ്.ശോഭന ഒരു തമിഴ് വാരികയ്ക്ക്നൽകിയ അഭിമുഖത്തിൽ കേരളാപോലീസിന്റെ അന്വേഷണപാടവത്തെ നല്ല രീതിയിൽ പ്രശംസിച്ചിരുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ ആരോപണങ്ങളും, ദിലീപ്ചെയ്ത കുറ്റകൃത്യങ്ങൾ ഒക്കെ ബന്ധപ്പെട്ടായിരുന്നു ശോഭനയുടെ തുറന്നു പറച്ചിൽ. ദിലീപിന്റെ ജാമ്യം അനുവദിക്കുന്നതും ആയിബന്ധപ്പെട്ട നടപടികൾഒന്നും ഇതുവരെയും
ആയിട്ടില്ല. ഈ ഒരു അവസരത്തിലാണ് ശോഭന ദിലീപിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ദിലീപിനെപറ്റി പരാമർശിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോൾ തനിക്ക് വളരെ വിഷമം തോന്നി. മലയാള സിനിമാ മേഖലയിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന് തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
Comments
Post a Comment