പൈൽസിനെ വേരോടെ പിഴുതെറിയാം||ഇതാ ഒരു ഉഗ്രൻ ഹോം റെമഡി||



ഇന്ന് സ്ത്രീയുടെയും,പുരുഷന്മാരുടെയും ഇടയിൽ പുറത്ത് പറയാൻ മടിക്കുന്നതായ ഒരു രോഗമാണ് പൈൽസ് എന്ന് പറയുന്നത്.അത് രണ്ട് തരത്തിൽ ഉണ്ട്. എക്സ്റ്റേണൽ ആയതും, ഇന്റേണൽ ആയി ഉണ്ടാവുന്നതും. 

എന്നാൽ ഇങ്ങനെ എക്സ്റ്റേണൽ ആയി ഉണ്ടാവുന്ന പൈൽസിനെ ഏത് തരത്തിൽ കുറയ്ക്കാം അഥവാ പൂർണ്ണമായും ഇല്ലാതാക്കാം എന്നതിനെ സംബന്ധിച്ച് ഉള്ള മാർഗ്ഗം നമുക്ക് ഒന്ന് പരിശോധിക്കാം.അതിനായുള്ള ഒരു ഹോംറെമഡി പരിശോധിക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ആലം ആണ്. ഈ ആലം നാം സാധാരണ കണ്ടിട്ടുള്ളത് ബാർബർ ഷോപ്പുകളിൽ ആണ്.ഈ സാധനം ഷേവിംഗ് ചെയ്തശേഷം ബാർബർമാർ മുഖത്ത് ഇട്ട് ഉരയ്ക്കുന്നതാണ്.ആലമെന്നത് ഒരു ആന്റി സെപ്റ്റിക് ആണ്. വളരെ തുച്ഛമായ വില മാത്രമേ ഇതിനുള്ളൂ. ഇനി രണ്ടാമതായി ഉള്ള ഒരു ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരൽപ്പം നവ രത്‌ന ഓയിൽ ആണ്. ഇത് എല്ലാ മെഡിക്കൽ ഷോപ്പുകളിലും, എല്ലാ ലേഡീസ് സ്റ്റോറുകളിലും വാങ്ങാൻ കിട്ടുന്നതാണ്.തലമുടിയിൽ തേക്കാൻ ഉപയോഗിക്കുന്നതാണ്.തലമുടിയിൽ നല്ല കൂൾ കിട്ടാൻ വളരെ സഹായിക്കുന്ന എണ്ണ ആണിത്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ആലം പൊട്ടിച്ചു എടുത്ത് ഒരു ഉരലിൽ ഇടുക. അതിനുശേഷം ഇത് ഉരലിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം നവരത്ന ഓയിൽ ഒഴിച്ച് നൽകുക. ഒരു സ്പൂൺ മതിയാകും. ഇനി ഇത് ശരിക്കും മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments