വണ്ണം വയ്ക്കാൻ ഇനി വെറും രണ്ട് സാധനങ്ങൾ മാത്രം മതി||ഇത് പരീക്ഷിക്കൂ||



ഇന്ന് യുവാക്കളിലും, യുവതികളിലും ഉണ്ടാകുന്ന പ്രധാനപ്രശ്നമാണ് വണ്ണമില്ലായ്മ.എന്നാൽ വണ്ണം വയ്ക്കാനായി എല്ലാവരും തന്നെ പല കാര്യങ്ങളും ചെയ്യാറുണ്ട്.എന്നാൽ വെറും രണ്ടേ രണ്ട് സാധനം ഉപയോഗിച്ച് വെറും പത്ത് ദിവസം കൊണ്ട് തന്നെ ഈസിയായി വണ്ണംവയ്ക്കാൻ ആയുള്ള ഒരുഗ്രൻ മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ആദ്യം തന്നെ ഒരു ഗ്ലാസ് പാൽ ആണ്. ഏറ്റവും കൂടുതൽ ഫാറ്റ് ഉള്ള പാൽ വേണം എടുക്കാൻ. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് നാടൻ കോഴിയുടെ ഒരു മുട്ട ആണ്. അതാണ് ഏറ്റവും നല്ലത്. ഇനി ഇത് ലഭ്യമല്ലായെങ്കിൽ സാധാരണ മുട്ട എടുത്താലും മതിയാകും. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം പാൽ എടുത്തശേഷം ഇത് നന്നായി തിളപ്പിക്കുക.അതിനുശേഷം ഈ പാൽ അൽപ്പം ആറാനായി വയ്ക്കുക.ഇനി ഈയൊരു പാൽ ഒരു ഗ്ലാസിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ ഒരു മുട്ട  പൊട്ടിച്ച് ഒഴിക്കുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.പാലും മുട്ടയും വളരെ നന്നായി മിക്സ് ചെയ്യണം. മുട്ടയിലെ എല്ലാ ഘടകങ്ങളും പാലിലേക്ക് എത്തണം.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments