ഒരു ദിവസം കൊണ്ട് കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ് നിറം മാറ്റാം||ഇത് പരീക്ഷിക്കൂ||




ഇന്ന് നമുക്ക് ഇടയിൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കഴുത്തിലെ ബാക്ക് സൈഡ്, ഒരത്തിന്റെ ഭാഗങ്ങളിൽ ഒക്കെ ഉണ്ടാകുന്നതായ കറുത്ത പാടുകൾ.ഏകദേശം 30 വയസ്സ് ഒക്കെ കഴിയുമ്പോൾ ആണ് ഇത് വരുന്നത്. എന്നാൽ ഇത് ഇപ്പോൾ ചെറുപ്പക്കാരിൽ തന്നെ വന്നു തുടങ്ങിയിട്ടുണ്ട്.


 ഹോർമോൺ ചേഞ്ചസ് ആണ് ഇതിൽ പ്രധാനമായും കണ്ടു വരുന്നത്. ഒരോ പ്രായത്തിലും ഹോർമോൺ ചേഞ്ചസ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അങ്ങനെ വരുന്ന പ്രശ്നങ്ങൾക്ക് ഈസിയായി ഉള്ള ഒരു പരിഹാര മാർഗ്ഗം പരിശോധിക്കാം.

ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു അൽപ്പം ചൂടുവെള്ളം എടുത്തശേഷം ഒരു തുണി ഇതിൽ മുക്കിയശേഷം ചൂട് പിടിച്ചു നൽകുക കഴുത്തിലെ ചുറ്റുമുള്ള ഭാഗങ്ങളിൽ ഒക്കെ. ഈ കറുപ്പ് നിറം ഉള്ള ഭാഗങ്ങളിൽ ഒക്കെ ചൂട് പിടിക്കുക. ഇങ്ങനെ ചെയ്താൽ ആ ഭാഗം ശരിക്കും സോഫ്റ്റ് ആകും. പിന്നീട് ട്രീറ്റ്‌മെന്റ് ചെയ്തു ആ ഭാഗത്തെ കറുത്ത പാടുകൾ ഈസിയായി കളയാൻ സാധിക്കും. ഒരു നാലോ അഞ്ചോ മിനിറ്റ് നേരം ഇങ്ങനെ തന്നെ ചെയ്തു നൽകുക.

ഇനി അടുത്തതായി വേണ്ടത് ഒരൽപ്പം പാലാണ്. സാധാരണ പാല്. ഇത് തിളപ്പിച്ച പാൽ ആണേലും കുഴപ്പമില്ല, അതല്ല പച്ചപാൽ ആണെങ്കിലും ഒരു കുഴപ്പവുമില്ല. ഇനി ഈ പാൽ ഒരു പഞ്ഞി എടുത്ത് മുക്കിയശേഷം കഴുത്തിൽ നന്നായി അപ്പ്ളൈ ചെയ്തു നൽകുക. കഴുത്തിൽ ശരിക്കും ഉരച്ച് തേച്ചു നൽകുക. കറുത്ത പാടുകൾ കൂടുതൽ ആയ സ്ഥലങ്ങളിൽ ഇത് തേച്ചു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments