ഓല ക്കുടിലിൽ നിന്നും തുടങ്ങി!!!ഇന്ന് കൊച്ചിയിലെ താരറാണിയായി വളർന്നു||നടി കാവ്യമാധവന്റെ ആരും അറിയാത്ത ജീവിതരഹസ്യം||വീഡിയോ കാണാം||




നീലേശ്വരം എന്ന സ്ഥലത്ത് ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന കാവ്യമാധവൻ ഇന്ന് കൊച്ചിയിൽ താരറാണിയായി വളർന്നു.നടി കാവ്യമാധവന്റെ ആരുമറിയാതെ ഇരിക്കുന്ന ജീവിതകഥയിങ്ങനെ. ഇന്ന് നിരവധി ആരാധകരുള്ള ഒരു താരമാണ് നടി കാവ്യമാധവൻ.ഒരു കാലത്ത് മലയാളസിനിമയുടെ മുഖം ആയിരുന്നു കാവ്യമാധവൻ.


കാസർകോട് നീലേശ്വരം എന്ന സ്ഥലത്തായി ഒരു കുഗ്രാമത്തിൽ ജനിച്ചുവളർന്ന കാവ്യമാധവനിന്ന് കൊച്ചിയിൽ ഒരു താര റാണി എന്ന പദവിയിലാണ് ഇപ്പോഴിരിക്കുന്നത്. ഒരു സാധാരണക്കാരിയെന്ന നിലയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ വളർന്നു വന്ന കാവ്യയുടെ ജീവിതം ആരാധകർ ഇന്ന് ചർച്ച ചെയ്യുകയാണ്.നീലേശ്വരത്തെ ഒരു ഗ്രാമത്തിൽ മാധവന്റെയും, ശ്യാമളയുടെയും മകളായി ആണ് കാവ്യ ജനിച്ചത്. 

ചെറിയകാലം മുതൽ തന്നെ അഭിനയിക്കാനായി താൽപര്യം കാണിച്ച കാവ്യ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വന്നത്. പിന്നീട് അഴകിയ രാവണൻ എന്ന ചിത്രത്തിലും ബാലതാരമായി കാവ്യ വേഷമിട്ടു.അതിനുശേഷം തന്റെ പതിനാലാമത് വയസ്സിൽ ആദ്യമായി കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നടൻ ദിലീപിന്റെ നായികയായി അഭിനയിച്ചു.ആ സമയം
തന്നെ ദിലീപിനെ ആദ്യമായി പരിചയപ്പെടുകയും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments