ഉഗ്രൻ ഒറ്റമൂലി||കൊളസ്‌ട്രോൾ,പ്രമേഹം,പ്രഷർ ഇല്ലാതാക്കാം|| വീഡിയോ കാണാം



കൊളസ്‌ട്രോൾ,പ്രമേഹം,പ്രഷർ എന്നീ രോഗങ്ങൾ മിക്കയാളുകളിലും കണ്ടുവരുന്നുണ്ട്. പക്ഷേ ഈ രോഗങ്ങൾ ഒക്കെ വരുന്നതിലും നല്ലതാണ് രോഗം വരാതെയിരിക്കുന്നത്.അതേസമയം രോഗങ്ങൾ വന്നുകഴിഞ്ഞാൽ മാക്സിമം നല്ല രീതിയിൽതന്നെ സൈഡ് എഫ്ക്ടുകൾ ഒന്നും ഇല്ലാതെ നാച്ചുറൽ ആയി മാറ്റുന്നതാണ് ഗുണകരം.അതിനായി ഉള്ള ശുദ്ധമായ ഒരു വെള്ളം പരിചയപ്പെടാം.


ഈയൊരു വെള്ളം ഉപയോഗിച്ച് പലതരത്തിലുള്ള രോഗങ്ങളെയും നിയന്ത്രിച്ചുനിർത്തുവാൻ ആയി സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ രോഗം പൂർണ്ണമായും ഒഴിവാക്കാനും സാധിക്കും. ഇതിന് വേണ്ടി ഉപയോഗിക്കുന്ന ഇൻക്രീഡിയന്റ് സാധാ വെളുത്തുള്ളിയാണ്. വെളുത്തുള്ളി ശരീരത്തിന് വളരെയധികം ഗുണം നൽകുന്നതാണ്. പലവിധ അസുഖങ്ങൾക്കും പ്രതിവിധി നൽകാനും ഇത്  സഹായം ആണ്.അടുത്തതായി വേണ്ടത് ഒരു അര ലിറ്റർ ശുദ്ധമായ വെള്ളം ആണ്.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ വെളുത്തുള്ളി എടുത്തശേഷം ഇത് തൊലികളഞ്ഞ് എടുക്കുക.അതിനുശേഷം ഈ വെളുത്തുള്ളി ചെറുതായി കട്ട് ചെയ്യുക.ഒരു അര ലിറ്റർ വെള്ളത്തിൽ തയ്യാറാക്കാൻ മൂന്ന് അല്ലി മാത്രം മതിയാകും.ഇനി ഇത് ഒരു ചെറിയ ഉരൽ ഉപയോഗിച്ച് ചതച്ച് എടുക്കണം.ഇതിലുള്ള എല്ലാ ഘടകങ്ങളും ഈ വെള്ളത്തിൽ യോജിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.അതിനുശേഷം നേരത്തെ എടുത്ത് വച്ച അരലിറ്റർ വെള്ളത്തിലേക്ക് ഇത് ഇട്ടു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments