ദിലീപ് കൂടുതൽ കുരുക്കിലേക്ക്!!നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഹോട്ടലിൽ??തകർന്നു തരിപ്പണമായി കുടുംബം!!പൂട്ട് വീണ് പുട്ടുകട||



ഒട്ടനവധി ആരോപണങ്ങളും, വെളിപ്പെടുത്തലും, സാക്ഷിമൊഴികളുമൊക്കെയായി പോകുന്ന നടി ആക്രമിക്കപ്പെട്ട കേസ് കേരളമൊന്നാകെ ഇന്ന് ചർച്ചചെയ്യുകയാണ്.


കേസിലെ ദിലീപിന്റെ പങ്കും അതുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളും ആണ് ഇപ്പോൾ ചർച്ചാവിഷയം. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്തുവന്നുകൊണ്ട് ഇരിക്കുന്നത്.ദിലീപിനെ നാലുപാടും പൂട്ടാനുള്ള തെളിവുകൾ കണ്ടെത്തിയാണ് പോലീസ് ഇപ്പോൾ മുൻപോട്ട് പോകുന്നത്.

ഒരു വശത്ത് സാക്ഷികളെ വിസ്തരിക്കുമ്പോൾ, മറു വശത്ത് കേസിലുൾപ്പെട്ട ഒരു വി.ഐ.പിയെ കണ്ടെത്താൻ ശ്രമിക്കുകയാണ്.എന്നാലിപ്പോൾ ദിലീപിന്റെ ദേ പുട്ടിന്  താഴ് വീഴുമെന്ന സൂചനയും വരുന്നു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ആദ്യം എത്തിയത് ദേ പുട്ടിനും ,കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും ആണെന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

ദേ പുട്ടിന്റെ ക്യാമറയടക്കം പല കാര്യങ്ങളും ഇപ്പോ നിരീക്ഷണത്തിലാണ്. ദിലീപിന്റെ പല ചർച്ചകളും, സംസാരങ്ങളുമൊക്കെ നടന്നത് ദേ പുട്ടിൽ വച്ച് ആണ്. അതിനാൽ തന്നെ അവിടെ പലപ്പോഴായി വന്നു പോകുന്ന കസ്റ്റമേഴ്സിന്റെ ലിസ്റ്റ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]

Comments