ഒരു മിനിറ്റ് കൊണ്ട് മുഖം വെളുപ്പിക്കാൻ||ഇതാ ഒരു അടിപൊളി മാർഗ്ഗം||



മുഖം വളരെ സൗന്ദര്യം ഉള്ളതായിരിക്കുക എന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ വെറും ഒരു മിനിറ്റിൽ എങ്ങനെ നമ്മുടെ മുഖം വെളുപ്പിക്കാം,പ്രകാശമുള്ളതാക്കാംഎന്നത് എങ്ങനെ എന്ന് നോക്കാം.ഇത് വളരെഈസിയായ ഒരു മാർഗ്ഗം ആണ്. 


ഇങ്ങനെ ചെയ്യാൻ ഉള്ള ഒരു കാര്യം പെട്ടെന്ന് ഒരു ഫങ്ഷൻ ഒക്കെ പോകാൻ ആയി ചെയ്യുന്ന ഒരു എളുപ്പവഴി ആണ്.നാംഒക്കെ പലപ്പോഴായി വെളിയിൽ പോകുമ്പോൾ വെയിൽ ഏൽക്കുമ്പോൾ മുഖത്തിന്റെ നിറമൊക്കെ വളരെ വാടി പോകാറുണ്ട്. എന്നാൽ അതൊക്കെ മാറ്റി എടുക്കാൻ ആയുള്ള  ഒരു സിംപിൾ മാർഗ്ഗം ആണ് ഇത്. ഇനി ഇത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം ഉപയോഗിക്കുന്ന ഒരു സാധനം നിവ്യായുടെ ഫേസ് ക്രീം ആണ്. അതിനുശേഷം വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. ഇത് ഇൻസ്റ്റൻന്റ് ആയി നമ്മുടെ മുഖം വെളുപ്പിക്കാൻ ആയുള്ള,കൂടാതെ സ്കിൻ സോഫ്റ്റ് ആക്കാൻ ഒക്കെ ഇത് വളരെ സഹായകരം ആണ്.ഇനി ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം നിവ്യായുടെ ഫേസ് ക്രീം എടുക്കുക.അതിനുശേഷം അതിലേക്ക് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ചു ഒഴിച്ചു നൽകുക.ഇത് വളരെ പെട്ടെന്ന് തന്നെ നമ്മുടെ മുഖം വളരെ ആഴത്തിൽ ക്ലീൻ ചെയ്യാൻ സഹായം ആണ്.ഇനി ഇത് വളരെ നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇത് വളരെ സാവധാനം ഒരു ക്രീം തേക്കുന്നത് പോലെതന്നെ ഇത് തേച്ചു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]





Comments