ബൈക്ക് യാത്രക്കാർക്ക് ആയി||സൂര്യപ്രകാശം ഏൽക്കുന്നത് മൂലം ഉണ്ടാകുന്ന നിറവ്യത്യാസം മാറ്റാൻ||ഇതാ ഒരു ഉഗ്രൻ മാർഗ്ഗം||



ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ്,പ്രത്യേകിച്ച് യുവാക്കളിൽ ബൈക്ക് ഓടിക്കുന്നവരിൽ സൂര്യപ്രകാശം ഏറ്റ് കൈയ്യുടെ നിറം മങ്ങിപ്പോവുക എന്നത്. 


വേനൽ ആകുമ്പോൾ ആണ് ഈ പ്രശ്നം കൂടുതലായി ഉണ്ടാവുന്നത്. തല മറയ്ക്കാൻ ആയി ഹെൽമറ്റ് ഉണ്ടെങ്കിൽ ഈ കൈ മറയ്ക്കാൻ ആയി ഒന്നും തന്നെ ഉണ്ടാകില്ല.നല്ല ചൂട് ആണെങ്കിൽ ജാക്കറ്റ് പോലും ഇടാൻ പറ്റില്ല. അത്തരത്തിൽ സൂര്യന്റെ പ്രകാശം ഏറ്റ് കൈയ്യിൽ ഉണ്ടാകുന്ന ബ്ലാക്ക് അല്ലെങ്കിൽ ബ്രൗൺ കളർ മാറ്റിയെടുക്കാൻ ഉള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം തന്നെ വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ഉപ്പാണ്.അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം കടലമാവ് ആണ്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം തൈര് ആണ്.അടുത്ത ഇൻക്രീഡിയന്റ് എന്നത് ലൈം ഓർ ലെമൺ ആണ്.അവസാനമായിവേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം റോസ് വാട്ടർ ആണ്.ഇത് സാധാ റോസാപ്പൂവിന്റെ സത്താണ്.റോസ് വാട്ടർ എല്ലാ കടകളിലും വാങ്ങാൻ കിട്ടുന്നതാണ്. ഇത് നമ്മുടെ സ്കിൻ വൈറ്റ് ആകാൻ ഏറെ സഹായം ആണ്.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യംതന്നെ ഒരു അരടീസ്പൂൺ ഉപ്പ് എടുത്ത് ഒരു ബൗളിലേക്ക് ഇട്ടു നൽകുക.ഇനി ഇതിലേക്കായി ഒരു രണ്ട് സ്പൂൺ കടലമാവ് ഇട്ട് നൽകുക. ഇനി ഇതിലേക്ക് രണ്ട് സ്പൂൺ തൈര് കൂടി ചേർത്ത് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം ലൈം ഓർ ലെമൺ പിഴിഞ്ഞ് ഒഴിക്കുക.രണ്ട് സ്പൂണോളം മതിയാകും. അവസാനമായി ഇതിലേക്ക് ഒരൽപ്പം റോസ് വാട്ടർ ഒഴിച്ച് നൽകുക.ഏകദേശംഒരു രണ്ട് സ്പൂണോളം മതിയാകും.ഇനി ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]

Comments