എത്ര കടുത്ത മലബന്ധവും ഇല്ലാതാക്കാം||ഒരു അടിപൊളി മാർഗ്ഗം ഇതാ||



ഇന്ന് നിരവധിപേരിൽ ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് മലബന്ധം എന്ന് പറയുന്നത്. ഇത് സ്ത്രീ എന്നോ പുരുഷനെന്നോ,കുട്ടികളെന്നോ ഉള്ള വ്യത്യാസമില്ലാതെ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ വളരെ ഈസിയായി നാച്ചുറൽ ആയ രീതിയിലൂടെ മലബന്ധം ഒഴിവാക്കാനാകും. അത് എങ്ങനെ എന്ന് നോക്കാം.


മലബന്ധം ഒഴിവാക്കാൻ ഉള്ള രണ്ട് ഹോം റെമഡി ആണ് പരിചയപ്പെടുത്തുന്നത്.ഇതി ആദ്യം തന്നെ വേണ്ടത് ഒരൽപ്പം ഉണക്കമുന്തിരി ആണ്.ആദ്യം ഉണക്കമുന്തിരി ഒരൽപ്പം എടുത്തശേഷം ഇതൊരു ഗ്ലാസിലേക്ക് ഇട്ടു നൽകുക.ഇനി ഗ്ലാസിൽ ഇതിട്ട ശേഷം ഇതിലേക്കായി ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ചു നൽകുക. ഇനി ഇത് ഏകദേശം ഒരു പന്ത്രണ്ട് മണിക്കൂർ ഇതേപോലെ തന്നെ സൂക്ഷിക്കുക. ഏകദേശം പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞശേഷം ഇത് നിറം മാറി മുന്തിരിയുടെ എല്ലാ ഗുണങ്ങളും വെള്ളത്തിലേക്ക് ലഭിക്കുന്നതാണ്.

ഇനി ഇതിന്റെ ഉള്ളിലെ ഉണക്കമുന്തിരി നന്നായി ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി പ്രസ്സ് ചെയ്തു നൽകുക. ഇതിലെ എല്ലാ നല്ല ഗുണങ്ങളും ഈ വെള്ളത്തിൽ വരുന്നതിനാണ് ഇത്. ഇനി ഇത് മറ്റൊരു ഗ്ലാസിലേക്ക് അരിച്ചു ഒഴിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments