ദിലീപിന്റെ വീട്ടിൽ രഹസ്യമായിവന്ന് ജയറാം!!വമ്പൻ ട്വിസ്റ്റ്||ഇനി സംഭവിക്കാൻ പോകുന്നത് എന്ത്??



നടൻ ദിലീപിന് സിനിമയ്ക്ക് അകത്തും പുറത്തും ആയി നിരവധി സൗഹൃദങ്ങളാണുള്ളത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായശേഷവും പലരും ദിലീപിനോട് വളരെ അടുത്ത സുഹൃത്ത് ബന്ധം ആണ് പലരും തന്നെ പുലർത്തിക്കൊണ്ട് പോകുന്നത്. 


സിനിമയിലെ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ പലരും ദിലീപിന്റെ സുഹൃത്തുക്കൾ ആയി ഉണ്ട്.അത്തരത്തിൽ എടുത്തു പറയേണ്ട ഒരാളാണ് നടൻ ജയറാം.

ദിലീപിനെ സിനിമയിലേക്ക് കൊണ്ടുവരാൻ ഉള്ള കാരണക്കാരിൽ ഒരാൾ ആണ് ജയറാം.എന്നാൽ ജയറാമും, ദിലീപും ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ കണ്ടുമുട്ടിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. ജയറാമിനെ കണ്ട ദിലീപ് ഓടി ചെന്നു കെട്ടിപ്പിടിച്ചു നിൽക്കുന്നതായ ചിത്രവും ഒരു വീഡിയോയും ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയത്.

നടൻ ദിലീപിന്റെ ഫാൻസ്‌ ഗ്രൂപ്പുകൾ  വഴിയാണ് ഈ ചിത്രം ഇപ്പോൾ പ്രചരിക്കുന്നത്.ജയറാമിനെ കണ്ട ദിലീപ് സങ്കടം ഒതുക്കാൻ ആവാതെ ഓടി ചെന്നു കെട്ടിപ്പിടിച്ചു കുറേസമയം നിൽക്കുന്നതും സ്നേഹത്തോടെ എന്തോ കാര്യം പറയുന്നതാണ് കാണുന്നത്.എന്നാൽ ഇതിനോടകം തന്നെ ഈ സൗഹൃദം ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments