അത്ഭുതചെടി കണ്ടോ??പഞ്ചസാര ഉണ്ടാക്കാൻ ഇനി ഈ ചെടി മതി||കരിമ്പ് വേണ്ട ഇനി||
on
Get link
Facebook
X
Pinterest
Email
Other Apps
പഞ്ചസാര ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചു കഴിഞ്ഞാൽ എല്ലാവർക്കും അറിയുന്ന കാര്യമാണ് കരിമ്പിലൂടെയാണ് ഈ പഞ്ചസാര ഉണ്ടാക്കുന്നത്. ഇങ്ങനെ തന്നെയാണ് ഇന്ത്യയിലും മറ്റെല്ലാ രാജ്യങ്ങളിലും ഒക്കെ.എന്നാൽ പഞ്ചസാര ഉണ്ടാക്കാൻ മറ്റൊരു മാർഗ്ഗം കൂടി ഉണ്ട്.
ഒരു ചെടി ആണ് പഞ്ചസാര ഉണ്ടാക്കാനായി എടുക്കുന്നത്. ഇംഗ്ലണ്ടിൽ ആണ് ഈയൊരു സംവിധാനം ഉള്ളത്. ചെടിയുടെ പേര് എന്നത് ഷുഗർ ബീൻസെന്നാണ്. ഈ ചെടിയുടെ കിഴങ്ങിൽ നിന്നാണ് പഞ്ചസാര ഇവർ നിർമ്മിക്കുന്നത്.
ഷുഗർ ബീൻസ് എന്ന ചെടിയാണ് ഇത്.ഈയൊരു ചെടിയുടെ താഴെ ആയുള്ള കിഴങ്ങ് ഉപയോഗിച്ച് ആണ് പഞ്ചസാര ഉണ്ടാക്കി എടുക്കുന്നത്.നാട്ടിൽ കരിമ്പിൽ നിന്നും എങ്ങനെയാണോ പഞ്ചസാര ഉണ്ടാക്കി എടുക്കുന്നത് അങ്ങനെ തന്നെയാണ് ഇവിടെയും ഈ കിഴങ്ങിലൂടെ പഞ്ചസാര ഇവർ നിർമ്മിക്കുന്നത്.
ഈ ചെടിയുടെ കൃഷി ഒരു ഏരിയ മുഴുവൻ ആയി ആണ് കൃഷി ചെയ്തിരിക്കുന്നത്. യോക്ക്ഷെയർ ലാണ് ഇവരുടെ കമ്പനി സ്ഥിതി ചെയ്യുന്നത്. ഈ കൃഷി ചെയ്തിരിക്കുന്ന സ്ഥലം കമ്പനിയുടെ ഫാം ആണ്. ഏകദേശം കപ്പയൊക്കെ പോലെതന്നെ തോന്നിപ്പിക്കുന്ന തരം കിഴങ്ങ് ആണ് ഇതിന്റെ.
Comments
Post a Comment