മീനാക്ഷിയും കുരുക്കിലേക്കോ?? ഒരാളെ വിളിച്ചത് പലതവണ||മീനാക്ഷിയുടെ കോൾ ലിസ്റ്റും പരിശോധിക്കുന്നു!!


നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വീട്ടിലായി കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു.റെയ്ഡിൽ വീട്ടിൽനിന്നും പലവിധ സാധനങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.




 ഈ സമയം തന്നെ ദിലീപിന്റെ നിർമ്മാണ കമ്പനി ആയ ഗ്രാന്റ് പ്രൊഡക്ഷൻസിലും,ഒപ്പം ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും പോലീസിന്റെ മിന്നൽ പരിശോധന നടത്തുകയും ചെയ്തു.

നടൻ ദിലീപിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ ഹാർഡ് ഡിസ്ക്, പെൻഡ്രൈവ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഇവയൊക്കെ തന്നെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.ഈപരിശോധന ഫലം കാണുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിലും ,കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ചില നിർണ്ണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.

ഈ റെയ്ഡ് നടക്കുന്ന സമയം ദിലീപിന്റെ വീട്ടിൽ എല്ലാവരും തന്നെ ഉണ്ടായിരുന്നു.അതുകൊണ്ട് വീട്ടിൽലുണ്ടായിരുന്നവരുടെയെല്ലാം ഫോണുകൾ പരിശോധിച്ചു.ദിലീപിന്റെ ഭാര്യ ആയ കാവ്യ,മകൾ മീനാക്ഷി എന്നിവരുടെ ഫോണുകളും പോലീസ് പരിശോധിച്ചിരുന്നു.ഈ ഫോണുകളിലെ രേഖകൾ പരിശോധിച്ചപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട വളരെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments