ബാലചന്ദ്രൻ ചതിച്ചതോ?ലക്ഷങ്ങൾ വാങ്ങി??ഇനി കാത്തിരിക്കുന്നത് ജയിൽ||ശരിക്കും പെട്ടു||



നടിയെ ആക്രമിച്ചെന്നകേസിൽ ഉടൻതന്നെ എല്ലാ കാര്യങ്ങളും പൊതുജനങ്ങൾക്ക് ബോധ്യമാകും. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയെന്ന സുനിൽകുമാർ എല്ലാം തുറന്നു പറയുമെന്നാണ് ഇപ്പോൾ സുനിൽകുമാറിന്റെ അമ്മ പറയുന്നത്. പൾസർ സുനിയെ ജയിലിൽ പോയി കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് സുനിയുടെ അമ്മ ശോഭന ഈ കാര്യം വെളിപ്പെടുത്തിയത്.


താൻ കോടതിയിൽ രഹസ്യമൊഴി നൽകുമെന്നും ഇവർ പറഞ്ഞു.അതുപോലെ തന്നെ സുനിയുടെ അമ്മ കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തു. നടന്ന സംഭവങ്ങൾ എല്ലാം സുനിതന്നെ പുറംലോകത്തോട് തുറന്നു പറയും. ചെയ്തതായ കാര്യങ്ങൾ ഓർത്തു സുനിക്ക് പശ്ചാത്താപം ഉണ്ട് എന്നും ,ദിലീപിന്റെ വാക്കിൽ താൻ പെട്ടുപോയി എന്ന് സുനി പറഞ്ഞതായും അമ്മ ശോഭന മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി.

നടിയെ ആക്രമിച്ചു എന്ന കേസിൽ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തു വരികയായിരുന്നു. പ്രതികളുടെ മൊഴികളിലുളളതായ വൈരുദ്ധ്യവും കൂടി മുൻനിർത്തി കൂടിയാണ് ചോദ്യംചെയ്യൽ മുൻപോട്ട് പോയത് എന്ന സൂചന വരുന്നുണ്ട്.ഈ കേസിൽ ഒരാൾ മാപ്പ്സാക്ഷിയാകാനും ഇടയുണ്ട്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


 

Comments