ഇതു രണ്ടും കഴിക്കൂ, പ്രായം കുറയ്ക്കൂ, സുന്ദരൻ ആകൂ/വൈറ്റമിൻ ഇ ക്യാപ്സ്യൂൾ||ബനാന(കേരള നേന്ത്രപ്പഴം)||



സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല.മുഖസൗന്ദര്യം എന്നത് വളരെ പ്രധാനമാണ്, അതുപോലെ ശരീരസൗന്ദര്യവും.എന്നാൽ ഈ ശരീരസൗന്ദര്യം പോലെതന്നെ ഏറ്റവും പ്രധാനം ആണ് ആരോഗ്യവും. ആരോഗ്യം ഇല്ലെങ്കിൽ ഈ പറയുന്നത് ഒന്നും ഇല്ല.ആരോഗ്യം എന്നതാണ് ഏറ്റവും പ്രധാനം.അത്തരത്തിൽ നല്ല ആരോഗ്യം ഉണ്ടാകാനും,അതുവഴി സൗന്ദര്യം ഉണ്ടാകാനും ഉള്ള ഒരു ഈസിയായ മാർഗ്ഗം പരിചയപ്പെടാം.

ഓരോ പ്രായത്തിലും ഓരോ സൗന്ദര്യമാണ് ഉള്ളത്. സാധാരണ ചെറുപ്പത്തിൽ ആയിരിക്കുമ്പോൾ ഉള്ള സൗന്ദര്യം പ്രായം മുന്നോട്ടു പോകുംതോറും പല തരത്തിലുള്ള വ്യത്യാസം ഉണ്ടാകും.ഇപ്പോൾ മീശ ഇല്ലാത്തവർക്ക് മീശ ഉണ്ടാകുക തുടങ്ങി അങ്ങനെ പലതരത്തിലുള്ള വ്യത്യാസങ്ങളാണ് ഉണ്ടാവുന്നത്. അത് ശരീരത്തിലെ ഹോർമോൺ ചേഞ്ചസ് പോലുള്ളവ കൊണ്ടാണ്. ഈയൊരു പ്രായം ഇങ്ങനെ മുൻപോട്ട് പോകുമ്പോൾ തന്നെ നമ്മുടെ മുഖസൗന്ദര്യവും, ശരീര സൗന്ദര്യവും അതുപോലെ ആരോഗ്യവും ഒക്കെ നാം തന്നെ സംരക്ഷിച്ചു പോകേണ്ടതുണ്ട്. നമുക്ക് ആവശ്യം ആയ വൈറ്റമിൻസ്, മിനറൽസ് ഒക്കെ മറ്റു ഭക്ഷണങ്ങളിൽ നിന്നും കിട്ടാനുള്ള സാധ്യത ഇല്ല.ഇവയൊക്കെ തന്നെ ലഭ്യമാകുന്ന പോഷകാഹാരങ്ങൾ പലപ്പോഴും നാം ഇങ്ങനെ കഴിക്കണമെന്ന് യാതൊരുവിധ  നിർബന്ധവുമില്ല. അതിനാൽ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൊടുക്കാൻ സാധിക്കുക, ഇത് വഴി ശരീരം കൊണ്ടും ,ആരോഗ്യം കൊണ്ടും ഇത് നിലനിർത്തുക എന്നതാണ് പ്രധാനം.

ഇതിനായി ആദ്യം വേണ്ടത് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്.വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് കഴിക്കുക ആണ് ചെയ്യുന്നത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments