ഒരു ദിവസം കൊണ്ട് മുഖം പളപളാന്ന് വെളുക്കാൻ ഇത് മതി||ഇത് ചെയ്യൂ||



ഇന്ന് സ്ത്രീകളും,പുരുഷന്മാരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന,തൊയഏറ്റവും കൂടുതൽ സംരക്ഷണം നൽകുന്ന ഒരു ഭാഗമാണ് മുഖം എന്ന് പറയുന്നത്. മുഖം നന്നായി സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ഇങ്ങനെ മുഖത്തിന് നല്ല രീതിയിൽ പ്രകാശം നൽകാൻ,ഡാർക്ക് സ്പോട്ടുകളെല്ലാം മാറി മുഖത്തിന് നല്ല വൈറ്റനിംഗ് ലഭിക്കാനുള്ള ഒരു ഈസിയായ മാർഗ്ഗം പരിശോധിക്കാം.

 ഇത് രണ്ട് പ്രോസസ്സിലൂടെയാണ് നാം ചെയ്യുന്നത്. ആദ്യത്തേത് മുഖം കഴുകാൻ ആയി ഉള്ള വെള്ളം ഉണ്ടാക്കി എടുക്കുകയെന്നതാണ്.അതിനായി ഒരു അൽപ്പം ചെറുചൂടുവെള്ളം എടുത്തശേഷം കുറച്ച് നാരങ്ങാനീര് അതിലേക്കു പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇത് നന്നായി ഇളക്കി നൽകുക.

 ഇനി ഇതൊരു ടൗവ്വൽ ഉപയോഗിച്ച് ശരിക്കും മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് വച്ച് ശരിക്കും ആവി പിടിക്കുക എന്ന് തന്നെ പറയാം. ടൗവ്വൽ വെള്ളത്തിൽ മുക്കി എടുത്ത് മുഖത്ത് നന്നായി ചൂടുപിടിക്കുക.ഇത് ഒരു അഞ്ച് മിനിറ്റ് ഇങ്ങനെ തന്നെ സാവധാനം ചൂട് പിടിച്ചു കഴിയുമ്പോൾ മുഖത്തുള്ള പൊടികൾ ഒക്കെ മാറിമുഖം സോഫ്റ്റ് ആകാൻ സഹായകരം ആണ്.അഞ്ച് മിനിറ്റിനു ശേഷം ഒരു തുണിയുപയോഗിച്ച് ഒപ്പിയെടുക്കാം. ഇനി രണ്ടാമതായി ഉണ്ടാക്കി എടുത്ത മാസ്ക് ഡയറക്ട് ആയി മുഖത്ത് അപ്പ്ളൈ ചെയ്തു നൽകാവുന്നതാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments