മുഖം വെളുത്ത് തുടുക്കാൻ||ഡവ് ഉപയോഗിച്ച് ഉള്ള ഒരടിപൊളി മാർഗ്ഗം||




നാം എല്ലാവരുംതന്നെ ഇൻസ്റ്റന്റ് ആയി മുഖത്ത് വെളുപ്പ് ഉണ്ടാവാൻ ആഗ്രഹിക്കുന്നവരാണ്.മുഖം എപ്പോഴും സൗന്ദര്യത്തോട് കൂടി ഇരിക്കാൻ,വളരെ പ്രകാശത്തോടുകൂടി ഇരിക്കണം എന്നിവയാണ് ഇതിന്റെ പ്രധാനഉദ്ദേശ്യം.


പെട്ടെന്ന് ഒരാവശ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ ചെറിയതോതിൽ ഉള്ള കാര്യങ്ങൾ ഒക്കെ മുഖത്ത് ചെയ്യേണ്ടിവരും. എന്നാൽ വളരെ ഈസിയായി ഇൻസ്റ്റൻന്റ് ആയ വൈറ്റനിംഗ് ലഭിക്കാൻ ഉള്ള ഒരുമാർഗ്ഗം നോക്കാം.

ഇതിനായി ഉപയോഗിക്കുന്നത് ഡവ്സോപ്പ് ആണ്. ഡവ് സോപ്പ് എടുത്തശേഷം, കത്തി ഉപയോഗിച്ച് ഇത് സ്ക്രാച്ച് ചെയ്തു എടുക്കുക.വളരെ കുറച്ചു മതിയാകും.അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു ലൈം ഓർ ലെമൺ ആണ്. ഇനി അടുത്തതായി വേണ്ടത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. ഒരു ക്യാപ്സ്യൂൾ മതിയാകും..ഈയൊരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ സോഫ്റ്റനസ് ഉണ്ടാകാൻ സഹായം ആണ്.ഇനി ഇത് തയ്യാറാക്കുന്ന എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ സ്ക്രാച്ച് ചെയ്ത ഡവ് സോപ്പ് ഒരു ബൗളിലേക്ക് ഇട്ടു നൽകുക.ഇനി ഇതിലേക്കായി ഒരൽപ്പം ലൈം ഓർ ലെമൺ ജ്യൂസ് ഇതി പിഴിഞ്ഞ് ഒഴിക്കുക. ഒന്ന് സെറ്റായികിട്ടാൻ ഒരുസ്പൂണോളം മതിയാകും.ഇനി ഇത് നന്നായി തന്നെ ഒന്ന് ഇളക്കി മിക്സ് ചെയ്യുക.ഇനി അവസാന ഇൻക്രീഡിയന്റ് ആയ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഇതിൽ പൊട്ടിച്ച് ഒഴിക്കുക. അതിനുശേഷം ശരിക്കും ഒന്ന് മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments