12കോടി ബംബ്ബർ അടിച്ച കോട്ടയത്തെ വീട്ടുകാരുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ ഞെട്ടും!!ഇങ്ങനെയും മനുഷ്യരോ??ഇതു കണ്ടോ??



ഈവർഷത്തെ ക്രിസ്തുമസ്പുതുവത്സര ബംബ്ബർ അടിച്ച കോട്ടയത്തെ ആ കുടുംബത്തിന് ഇപ്പോൾ ഇരിക്കപൊറുതിയില്ലാതെ ഇരിക്കുകയാണ്.ഒന്നാം സമ്മാനമായ ടിക്കറ്റിലെ 12 കോടിരൂപയാണ് ഈ കുടുംബത്തിന് ലഭിച്ചത്.


 അയ്മനം ഒളിപ്പറമ്പിലെ സദാനന്ദൻ എന്ന പെയിന്റിങ്ങ് തൊഴിലാളിക്കാണ് ബംബ്ബർ സമ്മാനം അടിച്ചത്.

എന്നാൽ ഈ ബംബ്ബർ അടിച്ചശേഷം സദാനന്ദനും ,അദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും വല്ലാത്തൊരു കുടുക്കിലായിരിക്കുകയാണ്. ഇവർക്കു ലോട്ടറി അടിച്ചശേഷം ദിനംപ്രതി നിരവധി ആളുകളാണ് ഇപ്പോൾ ഇവർ താമസിക്കുന്ന വീട് കണ്ടുപിടിച്ചു ചെന്നശേഷം പല ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സഹായം അഭ്യർത്ഥിക്കുകയാണ്. ഇതിൽ വളരെ രസകരമായ ഒരു സംഭവം കൂടി ഉണ്ടായിരിക്കുക ആണ്.

കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരിയിൽ നിന്നും ഒരു സ്ത്രീ ഇവരുടെ വീട് കണ്ടുപിടിച്ചു എത്തിയ ശേഷം ധനസഹായം ചോദിച്ചു.നേരം പുലർച്ചെ തന്നെയായിരുന്നു ഇവർ ചെന്നത്.സദാനന്ദന്റെ ഭാര്യയോട് ഇവർ ചോദിച്ചത് ഇങ്ങനെ ആയിരുന്നു. തനിക്ക് ഭർത്താവ് അറിയാതെ പത്ത്ലക്ഷം രൂപ കട ബാധ്യത ഉണ്ടെന്നും സഹായിക്കണമെന്നും ആണ് ഇവർ പറഞ്ഞത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]

 

Comments