5 മിനിറ്റിനുള്ളിൽ ശാശ്വതമായി വായ്നാറ്റം സുഖപ്പെടുത്താം|| ഇതാ ഒരു ഉഗ്രൻ മാർഗ്ഗം||


നമ്മുടെ ഇടയിൽ സാധാരണയായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം എന്നത്. എന്നാൽ ഈ വായ്നാറ്റം നമ്മളുമായി അടുത്തിടപഴകുന്ന ആളുകൾക്ക് ആകും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഈ വായ്നാറ്റം ഇല്ലാതാക്കാൻ നാം പലവിധമായ കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ വെറും അഞ്ചു മിനിറ്റിൽ വായനാറ്റം ഇല്ലാതാക്കാനായുള്ള ഒരു കിടിലൻ മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി ആദ്യം വേണ്ടത് ഒരു ഗ്ലാസ് ആണ്.ഇനി ഒരൽപ്പം പച്ചവെള്ളം ഇതിലേക്ക് ഒഴിച്ച്നൽകണം. അതിനുശേഷം വേണ്ടഇൻക്രീഡിയന്റ് സാധാരണ കഴിക്കുന്ന മിഠായിയായ പോളോ ആണ്.ഈ ഒരു റെമഡി വളരെ ഈസിയായി തയ്യാറാക്കാം.എപ്പോ വേണമെങ്കിലും ഇത് തയ്യാറാക്കാം.എങ്ങനെയിത് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ഗ്ലാസ് എടുക്കുക.ഇനി ഗ്ലാസിൽ ഒരു ഗ്ലാസ് പച്ചവെള്ളം ഒഴിച്ച് നൽകുക. ഇങ്ങനെ ഒഴിച്ചശേഷം അടുത്ത ഇൻക്രീഡിയന്റായ പോളോ മിഠായി എടുത്ത് ഒരു ചെറിയ ഉരലിൽ ഇട്ടശേഷം നന്നായി പൊടിച്ച് എടുക്കുക. ഒരു പോളോമിഠായി മതിയാകും. ഇങ്ങനെ പൊടിച്ച് എടുത്തശേഷംഈ മിഠായി വെള്ളത്തിലേക്ക് ഇട്ട് നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments