ദിലീപിന്റെ അടുത്ത സഹായി ആയിരുന്ന ആൾ കൊല്ലപ്പെട്ടു||വിരൽ ചൂണ്ടുന്നത് ദിലീപിലേക്കൊ??
on
Get link
Facebook
X
Pinterest
Email
Other Apps
നടൻ ദിലീപിന്റെ കാര്യത്തിൽ സിനിമയെ തന്നെ വെല്ലുന്ന സംഭവവികാസങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ ഓഫീസിൽ നടന്നതായ കാര്യങ്ങൾ ഒക്കെ വളരെ ദുരൂഹതകൾ സൃഷ്ടിക്കുന്നതാണ്.കേസുമായി ബന്ധപ്പെട്ട് ദിലീപ് കുടുങ്ങുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റു നോക്കുന്നത്. കാരണം അതിനുള്ള എല്ലാ തെളിവുകളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ദിലീപിന്റെ ഏറ്റവും അടുത്ത ഐടി വിദഗ്ധനായ യുവാവിന്റെ മരണം ദുരൂഹതമാണെന്ന് ഈയിടെ സംവിധായകൻ ബാലചന്ദ്രകുമാർ ഒരു ഇന്റർവ്യൂ സമയത്ത് പറഞ്ഞിരുന്നു. പിന്നീട് ആ പറഞ്ഞത് വച്ച് ഉള്ള അന്വേഷണങ്ങൾ നടന്നു. ദിലീപിന്റെ ഏറ്റവും അടുത്ത ഐടി വിദഗ്ധന്റെ മരണത്തിൽ ദിലീപിന് പങ്കുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും ഉന്നയിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാർ പൊട്ടിച്ച ഈ ബോംബ് മുന്നോട്ടു ദിലീപീനെ പൂർണ്ണമായും ഒരു നാശത്തിലേക്ക് എത്തിക്കുന്ന നിലയിലേക്കാണ് ഇപ്പോൾ പൊയ്ക്കൊണ്ട് ഇരിക്കുന്നത്.പ്രശസ്ത സംവിധായകൻ അരുൺഗോപിയുടെഐഫോൺ റിട്രൈവ് ചെയ്തു എടുക്കാനായി എറണാകുളത്ത് ഉള്ളതായ ഒരു ഐഫോൺ സ്ഥാപനത്തെ ദിലീപ് സമീപിച്ചു എന്നും,അങ്ങനെ ഒരു സ്ഥാപനത്തെ താൻ ആയിരുന്നു ദിലീപിന് പരിചയപ്പെടുത്തിയത് എന്നും ബാലചന്ദ്രകുമാർ വെളുപ്പെടുത്തുകയും ചെയ്തു.
Comments
Post a Comment