പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ പാറ്റയെ തുരത്താം||ഇതാ ഒരു അത്ഭുത കൂട്ട്||



നമ്മുടെ ഒക്കെ വീടുകളിൽ പലപ്പോഴും പ്രയാസം ഉണ്ടാക്കുന്ന ഒരു ജീവിയാണ് പാറ്റകൾ.എന്നാൽ ഈ പാറ്റകളെ തുരത്താൻ ആയി നാം പലവിധ മാർഗ്ഗങ്ങളും ഉപയോഗിക്കാറുണ്ട്.അവയൊക്കെ ഫലപ്രദമാണെങ്കിലും അതിൽ ഉപയോഗിക്കുന്ന കണ്ടന്റുകൾ കെമിക്കൽ ആയതിനാൽ തന്നെ ശാരീരികമായ പല ബുദ്ധിമുട്ടുകളും ആളുകളിൽ സൃഷ്ടിക്കാറുണ്ട്. എന്നാൽ വളരെ നാച്ചുറലായ മാർഗ്ഗത്തിലൂടെ പാറ്റയുടെ ശല്യം ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം വിക്സ് വാപ്പോറബ്ബ് ബാം ആണ്.ഇനി അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്.അടുത്തത് ആയി വേണ്ടത് ഒരൽപ്പം നാരങ്ങാനീര്,ഒരൽപ്പം വെള്ളം എന്നിവയാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സ്പൂൺ വിക്സ് വാപ്പോറബ്ബ് എടുത്തശേഷം ഒരു ചെറിയ ബൗളിലേക്ക് ഇട്ട് നൽകുക.അതിനുശേഷം അതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ഇട്ടു നൽകുക.ഇനി ഇതിൽ ഒരൽപ്പം നാരങ്ങ നീര് ഒഴിച്ച് നൽകുക.അപ്പോൾ ഇതിൽ പതഞ്ഞു പൊങ്ങി വരുന്നതായി കാണാം. ഇതിനുള്ളിലേ ബേക്കിംഗ്സോഡ നാരങ്ങയുമായി ചേരുമ്പോൾ ഉണ്ടാകുന്ന കെമിക്കൽറിയാക്ഷന്റെ ഭാഗമായി ആണ് അങ്ങനെ സംഭവിക്കുന്നത്.ഇനി ഇത് നന്നായി ഇളക്കി നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments