സ്വകാര്യ ഭാഗങ്ങളിലെ രോമ വളർച്ച തടയാം||വെറും അഞ്ച് മിനിറ്റിൽ||നോ ഷേവ് ,നോ വാക്സ്||തക്കാളിക്കും കോൾഗേറ്റിനും നിങ്ങളുടെ ചർമ്മത്തിലും മുടിയിലും അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും||

രോമങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ ആവശ്യം ഉള്ള ഒന്നാണ്. എന്നാൽ ഈ രോമങ്ങൾ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉള്ളപ്പോൾ അത് പലപ്പോഴും അരോചകമായി തോന്നാറുണ്ട്. അത് സ്ത്രീകളിലാണെങ്കിലും,പുരുഷന്മാരിലാണേലും ശരി. 

സാധാരണ ഇങ്ങനെ ഉണ്ടാകുന്ന രോമങ്ങൾ പലപ്പോഴും ഷേവ് ചെയ്തു കളയാറാണുള്ളത്.ഈ ഷേവ് ചെയ്യുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.ശരീരത്തിലെ പല ഭാഗങ്ങളും ഷേവ് ചെയ്യുമ്പോൾ വളരെ കെയർ ഫുൾ ആയി വേണം ചെയ്യേണ്ടത്.എന്നാൽ ഇതൊന്നുമില്ലാതെ വളരെ ഈസിയായി തന്നെ വെറും അഞ്ചു മിനിറ്റ് കൊണ്ട് ശരീരത്തിലെ എവിടെ ഉള്ള രോമങ്ങളും കളയാൻ പറ്റുന്ന ഒരു സിംപിൾ മാർഗ്ഗം നോക്കാം.

ഇതിനായി ആദ്യം ആവശ്യം ഉള്ള ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരു കോൾഗേറ്റ് ടൂത്ത്പേസ്റ്റാണ്. സാധാരണ നാം വീറ്റ് ഉപയോഗിച്ചാണ് രോമങ്ങൾ റീമുവ് ചെയ്യാറുള്ളത്. എന്നാൽ അതിനു പകരം കോൾഗേറ്റ് പേസ്റ്റ് നാം ഇവിടെ ഉപയോഗിക്കുന്നു. അടുത്തതായിവേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബേക്കിംഗ് സോഡയാണ്. ഇനി ആവശ്യം ഉള്ള അടുത്ത ഇൻക്രീഡിയന്റ് ഒരു തക്കാളിയാണ് ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം സാധാ ഉപ്പ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം.

ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് നൽകുക.ഇനി  രണ്ടാമത്തെഇൻക്രീഡിയന്റായ ബേക്കിംഗ്സോഡ ഇതിലേക്ക് ചേർത്തു നൽകുക. ഇനി അടുത്തത് ആയി ഒരൽപ്പം തക്കാളി എടുത്ത് രണ്ടായി കട്ട് ചെയ്തശേഷം അതിന്റെ ജ്യൂസ് ഇതിലേക്ക് ഒരു അൽപ്പം ഒഴിച്ച് നൽകുക.ഇനി ഇതെല്ലാം നന്നായി ഒന്നിളക്കി യോജിപ്പിക്കുക. ശരിക്കും മിക്സാക്കി എടുത്തശേഷം ഒരു പേസ്റ്റ് രൂപത്തിൽ ആക്കൂക. ഇനി അവസാനമായി ഒരൽപ്പം ഉപ്പ് കൂടി ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


 

Comments