വരണ്ട ചർമ്മത്തിന് ഉഗ്രൻ പ്രതിവിധി||ഇതാ ഒരു ഹോം റെമഡി||




ഇന്ന് കുട്ടികളിലും മുതിർന്നവരിലും സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ആണ് സ്കിൻ ഡ്രൈ ആവുക എന്നത്. ചിലപ്പോൾ മുഖമാകാം, കൈ ആകാം, കാല് ആകാം ,ശരീരത്തിലെ പല ഭാഗങ്ങളും ആകാം.ഈഡ്രൈനെസ്എല്ലാവർക്കും വളരെയധികം പ്രയാസമുള്ള കാര്യമാണ്.എന്നാൽ ഇങ്ങനെ ഉള്ള ഡ്രൈനെസിനെ ഇല്ലാതാക്കാനുള്ള ഒരടിപൊളി മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി ആദ്യം വേണ്ടത് ഒരു ആലോവേരജെല്ല് ഉണ്ടാക്കിയെടുക്കുക എന്നതാണ്.അതിനായി ഒരു അലോവേര എടുത്തശേഷം പകുതി കട്ട് ചെയ്തു എടുക്കുക. ഇനി ഇങ്ങനെ ഉണ്ടാക്കി എടുക്കാൻ സാധിച്ചില്ല എങ്കിൽ ജെൽ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണ്.ഈ ജെൽ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.എന്നാൽ ഫ്രഷായി എടുക്കുന്നത് ആണ് ഉപയോഗിക്കേണ്ടത്.

ഇനി ഈ ജെൽ മാത്രം എടുത്തശേഷം അത് ഒരു പാത്രത്തിലേക്ക് ഇട്ട്നൽകുക.അതിനുശേഷം ഈ ജെൽ നന്നായി ഒന്ന് ഉടച്ചു നൽകുക.ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കിഎടുക്കുക.ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഇത് കടയിൽ നിന്നും നാം വാങ്ങുന്ന ജെല്ല് പോലെതന്നെ ഇരിക്കും.ഇനി ഈ ജെല്ല് മറ്റൊരു ബൗളിലേക്ക് മാറ്റാവുന്നതാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments