ഒരു മിനിറ്റിൽ പാറ്റയെ കൊല്ലാം||നാച്ചുറൽ ആയ ഈ ഹോം റെമഡി ചെയ്താൽ മതി||


നമ്മുടെ ഒക്കെ വീടുകളിൽ പലപ്പോഴും ശല്യമായി വരുന്ന ഒന്നാണ് പാറ്റകൾ. വീട്ടിലെ അടുക്കളയിൽ റൂമിൽ, ഹാളിന്റെ പരിസരങ്ങളിലും ഒക്കെ ആയി ഇതിനെ കാണാം.രാത്രി സമയത്താണ് ഇതിന്റെ പ്രധാന സഞ്ചാരം. പലപ്പോഴും പാറ്റകൾ നമ്മുടെ ശരീരത്തിൽ കടിക്കുന്നതായ സാഹചര്യം പോലും ഉണ്ടാകാറുണ്ട്.എന്നാൽ ഈ പാറ്റകളെ നാച്ചുറൽ ആയ മാർഗ്ഗത്തിലൂടെ ഇല്ലാതാക്കാൻ ആയുള്ള ഒരു മാർഗ്ഗം പരിശോധിക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു തക്കാളി ആണ്.ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം റോസ്റ്റഡ് സാൾട്ടഡ് പീനട്ട് ആണ്. ഇത് നാം കഴിക്കുന്ന സാധാരണ കടലയാണ്.അടുത്ത ആയി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പഞ്ചസാരയാണ്.അവസാനമായി വേണ്ട പ്രധാന ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ഡെറ്റോളാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം ഒരു തക്കാളി എടുത്തശേഷം അത് രണ്ട് ആയി കട്ട് ചെയ്തു എടുക്കുക.ഇനി അടുത്തത് ആയി ഒരൽപ്പം റോസ്റ്റഡ് സാൾട്ടഡ് പീനട്ട് ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി പൊടിച്ച്എടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് ഇട്ട് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം പഞ്ചസാര കൂടി ചേർത്ത് നൽകുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments