നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന എല്ലാതരം അരിമ്പാറകളും നീക്കം ചെയ്യാം|| വെറും ഒരു മിനിറ്റിൽ|| ഇതാ ഒരു മാജിക്ക് ഇൻക്രീഡിയന്റ്||



നമ്മുടെ ശരീരത്തിൽ പലപ്പോഴായി കണ്ടുവരുന്ന ഒന്നാണ് സ്കിൻ ടാഗുകൾ.അത് ചെറിയ പാടായി ആദ്യം കാണുമെങ്കിലും പിന്നീട് ഒരുപാട് ആയാൽ വളരെയധികം പ്രയാസം ആണ് സൃഷ്ടിക്കുന്നത്. 


പലപ്പോഴും ഇത്തരം ശരീരത്തിലെ സ്കിൻ ടാഗ്സ് മൂലം പൊതുവെ മിക്കവർക്കും മറ്റുള്ള ആളുകളെ
 അടുത്ത് ഇടപഴകാൻ  മടികാണിക്കുന്നതായാണ് കണ്ടു വരുന്നത്. എന്നാൽ ഈ സ്കിൻ ടാഗുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ ഉള്ള ഒരടിപൊളി മാർഗ്ഗം പരിശോധിക്കാം.

ഇതിനായി ആദ്യം ആവശ്യമായ സാധനമെന്നത് ഒരു മെഴുകുതിരി ആണ്. ഏതുതരം മെഴുകുതിരി  ആണെങ്കിലും ഉപയോഗിക്കാം.ഇനി വേണ്ടതായ ഇൻക്രീഡിയന്റ്ഒന്നോ,രണ്ടോവെളുത്തുള്ളിയാണ്. ഇത് ചെറുതായി കട്ട് ചെയ്തു വേണം എടുക്കാൻ. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു മെഴുകുതിരി എടുത്തശേഷം അത് ഒരു കത്തിയുപയോഗിച്ച് ചെറുതായി ഒന്ന് അരിഞ്ഞു ബൗളിലേക്ക് ഇടുക. അതിനുശേഷം ഒന്നോ രണ്ടോ വെളുത്തുള്ളി എടുത്ത് അതിന്റെ തൊലികളഞ്ഞ് ചെറുതായി കട്ട്ചെയ്തെടുക്കുക. ഇനി ഇത് ഒരു ചെറിയഉരലിൽ ഇട്ടശേഷം നന്നായി ഇടിച്ചു ചതച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments