മദ്യപിച്ചാൽ ഇനി മണമില്ലാതെ ആക്കാം||നൂറ് ശതമാനം ഗുണം||


മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. അത് കൊണ്ട് തന്നെ മദ്യപിക്കുന്നതും, മദ്യപിച്ച് വാഹനം ഓടിക്കുന്നതും ശിക്ഷാർഹമാണ്.എന്നാലീമദ്യപിച്ച്  കഴിഞ്ഞാൽ ഉണ്ടാകുന്ന സ്മെൽ നാം പലർക്കും ഇഷ്ടപ്പെടണമെന്ന് നിർബന്ധം ഇല്ല.


അത് ബിയർ ആണെങ്കിലും,വിസ്കിയോ, ബ്രാൻഡിയോ,നാടൻ കള്ള് ആണെങ്കിലും അങ്ങനെ തന്നെ.അതിനാൽ തന്നെ മദ്യപിച്ച് കഴിഞ്ഞാൽ സ്മെൽ എങ്ങനെ ഒഴിവാക്കാൻ സാധിക്കും എന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ മദ്യപിച്ചാൽ പൂർണ്ണമായും സ്മെൽ ഒഴിവാക്കാൻ സാധിക്കുന്ന ഒരു ടിപ്പ് പരിചയപ്പെടാം.

മദ്യപിച്ച് കഴിഞ്ഞാൽ അതിന്റെ സ്മെൽ മറ്റുള്ള ആളുകൾക്ക് ഇഷ്ടമല്ലാത്തതിനാൽ അത് മാറ്റി എടുക്കാൻ ആയുള്ള ഒരു സിംപിൾ മാർഗ്ഗമാണ് ഇത്. ഇതിനായി ആദ്യം ഉപയോഗിക്കുന്ന സാധനം എന്ന് പറയുന്നത് ലിസ്റ്റെറൈൻ സ്പെർമിന്റാണ്. ഇതൊരു മൗത്ത് വാഷ് ആണ്.ഈ കമ്പനിയുടെ മൗത്ത് വാഷ് പോലെതന്നെ മറ്റേത്  കമ്പനിയുടെ  മൗത്ത് വാഷ് വേണമെങ്കിലും ഉപയോഗിക്കാം. അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം വെള്ളമാണ്. ഇനി ഇതിലേക്ക് വേണ്ട പ്രധാന ഇൻക്രീഡിയന്റ് ഒരൽപ്പം ഏലയ്ക്കാ ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരു രണ്ട് സ്പൂണോളം മൗത്ത് വാഷ് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക.അതിനുശേഷം ഒരു നാല്‌ സ്പൂൺ പച്ചവെള്ളം ഇതിലേക്ക് ചേർത്ത് നൽകുക. സാധാരണ മൗത്ത് വാഷ് മാത്രം ആണ് നാം ഉപയോഗിക്കുക.എന്നാൽ ഇവിടെ ഒരു നാല് സ്പൂൺ വെള്ളം ഒഴിച്ച് നൽകണം. ഇനി അടുത്ത ആയി ഒരു അൽപ്പം ഏലയ്ക്കാ എടുത്തശേഷം അതിലെ കുരു എടുത്ത് ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ഇടിച്ചുപൊടിച്ച് എടുക്കുക.ഇനി ഇങ്ങനെ ചെയ്തശേഷം ഏലയ്ക്കാ ഇതിലേക്ക് ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments