നടന്ന സംഭവങ്ങൾക്ക് എല്ലാം കാരണം മഞ്ജുവിനോടുള്ള ഇഷ്ടം||വെളിപ്പെടുത്തലുകളുമായി ദിലീപ്||



നടി മഞ്ജുവാര്യറോടുള്ള ഏറെ ഇഷ്ടമാണ് ദിലീപ് എന്ന നടനെ ഇന്ന് ഈ അവസ്ഥയിലെത്തിച്ചത്. ഗോസിപ്പുകൾ നിറഞ്ഞുനിൽക്കുന്നുള്ള ഒരു ചക്ര വ്യൂഹത്തിൽ ദിലീപ് ഇപ്പോൾ നിറഞ്ഞു നിൽക്കുക ആണ്. ഇപ്പോൾ ദിലീപിനെയും ,മഞ്ജുവിനെയും, കാവ്യയെയും കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ ആണ്.

മഞ്ജുവിനോടുള്ള ഒരു അടങ്ങാത്ത പ്രണയമാണ് ദിലീപിനെ ഈ ഒരവസ്ഥയിലേക്ക് കൊണ്ടുചെന്നു എത്തിച്ചത്. ദിലീപിന്റെ ഈ പ്രണയം മഞ്ജുവാര്യർ തിരിച്ചറിയേണ്ടിയിരുന്നു. ദിലീപ് എന്ന പുരുഷന്റെ ജീവിതത്തിൽ ഐശ്വര്യ ദേവതയായി  കടന്നുവന്ന ആളായിരുന്നു മഞ്ജു.എടുത്തുചാട്ടമില്ലാതെവളരെ രമ്യമായി പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് അഹ്ലാദം നിറഞ്ഞ നിലയിൽ ജീവിതം തുടരണമായിരുന്നു.

ഒരാളും കബഡി നിരത്താതെ തന്നെ നമുക്കെല്ലാ ആളുകൾക്കും ഒരു മഹാസത്യം അറിയാം.ദിലീപ് എന്ന ചെറുകിട നടനെ ഒരു മഹാനടനെന്നുള്ളഒരു നിലയിലേക്ക് വളർത്തിയത് മഞ്ജു ആണ്. മഞ്ജു വാര്യറുടെ ജാതക പുണ്യം ആണ്. മീശമാധവൻ, കുഞ്ഞിക്കൂനൻ ,റൺവേ ,ചാന്ത്പൊട്ട്, സിഐഡി മൂസ, മൈബോസ് എന്നിങ്ങനെ നടൻ ദിലീപിന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങൾ ഒക്കെ നടന്നത് മഞ്ജു ഉണ്ടായിരുന്ന സുരഭില കാലത്താണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments