കാവ്യക്കും പങ്കോ ഗൂഢാലോനയിൽ??കാവ്യയും കുടുങ്ങും||ഇതുകണ്ടോ??



നടിയെ ആക്രമിച്ച കേസ് ഓരോ ദിവസവും പല പുതിയ സംഭവവികാസങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. കേസിൽ വീണ്ടും പല പ്രശ്നങ്ങളും കൂടി വരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടർച്ചയായി നടന്ന ഗൂഢാലോചന കേസിൽ രണ്ടാഴ്ചയ്ക്ക് മുൻപ് പ്രോസിക്യൂഷൻ കോടതിയുടെ അനുമതി പ്രകാരം ദിലീപിനെയും ഒപ്പമുള്ള മറ്റു പ്രതികളെയും ചോദ്യം ചെയ്തിരുന്നു.


മൂന്ന് ദിവസത്തോളം നീണ്ടു നിന്ന ചോദ്യം ചെയ്യൽ ഒന്നും തന്നെ ദിലീപിൽ നിന്നും കൂടുതൽ ആയിട്ട് ലഭ്യമായില്ല എന്നാണ് ലഭ്യമായസൂചനകൾ.ആരോ പറഞ്ഞു പഠിപ്പിച്ച പോലെയാണ് ദിലീപ് തന്നോട് ഉള്ള ഓരോ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്. ഒന്നും തന്നെ തുറന്നു പറയില്ല എന്നുള്ള ഒരു വാശി ആണ് എന്നപോലെ ഉള്ള പ്രതികരണമാണ് ദിലീപ് നു ഉള്ളത് എന്ന സൂചനയാണ് പുറത്തു വരുന്നത്.

കൂടാതെ ഈ സംഭവത്തിൽ ഇപ്പോൾ ദിലീപിന്റെ ഭാര്യ ആയനടി കാവ്യമാധവനെയും ചോദ്യംചെയ്യും എന്ന ചില വിവരങ്ങൾ കൂടി പുറത്തുവരുകയാണ്. കാവ്യയെ ചോദ്യം ചെയ്താൽ ദിലീപ് പിടിച്ചുനിന്ന പോലെ നിൽക്കാൻ സാധിക്കുമോയെന്ന കാര്യം ആണ് ഇപ്പോൾ ചർച്ച ആകുന്നത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments