ഒരു ദിവസം കൊണ്ട് മുഖം കണ്ണാടി പോലെ വെളുക്കും||ഇതു ചെയ്താൽ മതി||


ഇന്ന് യുവതീ,യുവാക്കൾക്ക് ഇടയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഒരു  ടീനേജ് പ്രായത്തിലായി ഉണ്ടാകുന്ന മുഖക്കുരു.ഈ മുഖക്കുരു ഉണ്ടായാൽ അതു വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. 

പലരും ഈ മുഖക്കുരു കുത്തിപൊട്ടിക്കാൻ ഒക്കെ ശ്രമിക്കാറുണ്ട്.ഇത് മുഖത്ത് കറുത്ത പാടുകളായി പിന്നീട് വരും.ഇനിയിത് കുത്തിപൊട്ടിച്ചില്ലെങ്കിലും സ്വാഭാവികമായും കറുത്ത പാടുകൾ വരാറുണ്ട്. കൂടാതെ വെയിൽ ഉള്ള സമയത്ത് പുറത്ത് പോയി തിരിച്ചു വന്നു കഴിഞ്ഞാൽ മുഖത്ത് നിറം മങ്ങിയ നിലയിൽ ആവുകയും ചെയ്യും.എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന മുഖത്തെ കറുത്തപാടുകളുംസൂര്യന്റെ വെയിലേറ്റ്ഉണ്ടാവുന്ന മങ്ങലുകളും മാറ്റാനായുള്ള ഒരു ഉഗ്രൻ മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം ആവശ്യമായ ഇൻക്രീഡിയന്റ് ഒരു അൽപ്പം ഫെയർ ആൻ ലവ്വ്ലി ആണ്. ഇനി വേണ്ട രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം മഞ്ഞൾപ്പൊടി ഇതിലേക്ക് ഇട്ട്നൽകുക. മഞ്ഞൾപ്പൊടി മുഖത്ത് ഉണ്ടാകുന്ന എല്ലാത്തരം  ബാക്ടീരിയ എഫ്ടുകൾ, അതുപോലെ ഉള്ളഎല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാനായി സഹായിക്കും. ഇനി വേണ്ടത് ഒരു തക്കാളി ആണ്.അതിലെ ഈ സീഡ് ഉള്ളതായ ഭാഗമാണ് ഏറ്റവും നല്ലത്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു അൽപ്പം ഫെയർ ആൻ ലവ്വ്ലി എടുത്തശേഷം ഒരു ചെറിയ പാത്രത്തിലേക്കായി ഇട്ടു നൽകുക.ഇനി ഇതിലേക്കായ് ഒരു അൽപ്പം മഞ്ഞൾ പൊടി ഇട്ട് നൽകുക.ഇനി അടുത്തതായി ഒരു തക്കാളി എടുത്തശേഷം അതിലെ ജ്യൂസ്ഒരു അൽപ്പം ഇതിലേക്ക് ഒഴിച്ച് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments