മുഖം വെളുത്ത് തുടുക്കാൻ ഇങ്ങനെ ചെയ്താൽ മതി||ഇതാ ഒരു കിടിലൻ മാർഗ്ഗം||



മുഖസൗന്ദര്യം സംരക്ഷിക്കാത്തവരായി ഒരാളും തന്നെ കാണില്ല.അത് ആൺകുട്ടികൾ ആണെലും പെൺകുട്ടികൾ ആണേലും ഒരുപോലെയാണ്.ഈ കാര്യം പെൺകുട്ടികൾ കുറച്ചുകൂടുതലായി തന്നെ ശ്രദ്ധിക്കാറുണ്ട്.


എന്നാൽആൺകുട്ടികൾ ഈ ഒരു കാര്യം അധികംശ്രദ്ധിക്കാറില്ല.എന്നാൽ സൗന്ദര്യം ആഗ്രഹിക്കുകയുംചെയ്യാറുണ്ട്.ഇങ്ങനെസൗന്ദര്യം ആഗ്രഹിക്കുന്ന ആൺകുട്ടികൾ,പെൺകുട്ടികൾ എന്നിവർക്ക് ആയുള്ള ഒരു അടിപൊളി റെമഡി പരിചയപ്പെടാം.

ഇത് മുഖത്തെ കറുത്ത പാടുകളും അതുപോലെ മുഖത്ത് മുറിവേറ്റിട്ടുണ്ട് എങ്കിൽ ആ മുറിവുള്ള പാടുകളും ഇല്ലാതെ ആക്കാനും,കൂടാതെ സ്കിൻ കളർഫേഡ് ആയിട്ടുണ്ടെങ്കിൽ വീണ്ടെടുക്കാനും ആയുള്ള ഒരു ഇൻക്രീഡിയന്റാണ് ഇത്.ഇതിലേക്ക് ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബൊറോ പ്ലസ് ക്രീം ആണ്.ഈ ക്രീമൊരു ആന്റി സെപ്റ്റിക് ക്രീം ആണ്.ഈ ക്രീം എല്ലാവിധ ഷോപ്പുകളിലും,മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്. ഈ ആന്റി സെപ്റ്റിക് ക്രീമിന് ഒരു നല്ല സ്മെൽകൂടി ഉള്ളതിനാൽ വളരെ സിംപിൾ ആയി ഇത് ഉപയോഗിക്കാം.അതുപോലെ നമ്മുടെ മുഖക്കുരു മൂലമുള്ള പാടുകളില്ലാതെ ആക്കാനും ഇതുകൊണ്ട് സാധിക്കും.ഇനി വേണ്ട രണ്ടാമത്തെ ഇൻക്രീഡിയന്റ് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. ഇവിയോൻ 400ന്റെ ഈ ക്യാപ്സ്യൂൾ നമുക്ക് ഏത് ഒരു ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്. ഈ ഒരു ക്യാപ്സ്യൂൾ നമ്മുടെ സ്കിന്നിന് ഒരുപാട് ഗുണം നൽകുന്ന ഒന്നാണ്. സ്കിൻ സോഫ്റ്റ് ആകാനും, പുതിയ സ്കിൻ ജനറേറ്റ് ചെയ്യാനും ഒക്കെ നമ്മെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി ഇതെങ്ങനെ ചെയ്യാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം നിവ്യായുടെ ക്രീം എടുത്ത് ഒരു പ്ലേറ്റിലേക്ക് ഇട്ട്നൽകുക.അതിനുശേഷം ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ എടുത്ത് അതിലേക്ക് പൊട്ടിച്ചു ഒഴിക്കുക. ഒരു ക്യാപ്സ്യൂൾ മതിയാകും. ഇനി ഇങ്ങനെ പൊട്ടിച്ചു ഒഴിച്ചശേഷം ഇവയെല്ലാം കൂടി നന്നായി ഒന്നു മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments