വീട്ടിൽ പച്ചരിയുണ്ടോ??എങ്കിൽ വെറും രണ്ട് മിനിറ്റിൽ പല്ല് വെളുപ്പിക്കാം||



ഇന്ന് സിഗരറ്റ് വലിക്കുന്നവരിലും, അതുപോലെ പാൻപരാഗ് പോലുള്ള പുകയില ഉൽപ്പന്നങ്ങൾ ഒക്കെ ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്നതായ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലിലുണ്ടാകുന്ന മഞ്ഞക്കറ എന്നത്.

 മഞ്ഞക്കറ പുറത്തു നിന്നും കാണാം, എന്നാൽ അകത്തുള്ള കറ കട്ടിയുള്ള മഞ്ഞക്കറ ആയോ, കറുത്ത കറ ആയോ ഒക്കെ വരാം.ഇങ്ങനെ മൊത്തത്തിൽ പല്ലിന്റെനോർമൽ ആയ നിറം നഷ്ടമാവുകയാണ്.എന്നാൽ ഈ ഒരു പല്ലിന്റെ മഞ്ഞക്കറ ഈസിയായി മാറ്റിയെടുക്കാം. അതിനായി ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

പല്ലിലെ എല്ലാ തരത്തിലുള്ള കറകളും മഞ്ഞനിറം ഒക്കെ പൂർണ്ണമായും മാറ്റി എടുക്കാൻ ഉള്ള ഒരു സിംപിൾ റെമഡി ആണിത്. ഇതിനായി നാം ആദ്യം ഉപയോഗിക്കുന്നത് ഒരൽപ്പം അരിപ്പൊടി ആണ്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബേക്കിംഗ് സോഡയാണ്.ഈ ബേക്കിംഗ് സോഡ പല്ലിലെ കറ മാറ്റാൻ ഏറെ സഹായകരം ആയ ഒന്നാണ്.ഇനി മൂന്നാമതായി ആവശ്യമുള്ള ഇൻക്രീഡിയന്റ് എന്നത് മഞ്ഞൾപ്പൊടിയാണ്.ഇത് പല്ലിനെ എല്ലാ തരത്തിലുള്ള കേടുകളിൽ നിന്നും രക്ഷിക്കാൻ ഉള്ള,അതോടൊപ്പം മഞ്ഞനിറമെല്ലാം പോകാനുള്ള നാച്ചുറൽ ആയ ഒരുകണ്ടന്റ് ആണ്. ഇനി അവസാനമായി വേണ്ടതായ ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ലൈം ഓർ ലെമൺ ആണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം അരിപ്പൊടി എടുത്ത് ഒരു ചെറിയ ബൗളിലേക്ക് ഇട്ടു നൽകുക.അടുത്തത് ഒരു അൽപ്പം ബേക്കിംഗ്സോഡ ഇതിലേക്ക് ഇട്ടു നൽകുക.ഇനി മൂന്നാമത്തെ ഇൻക്രീഡിയന്റായ മഞ്ഞൾപ്പൊടി ഒരൽപ്പം ഇതിലേക്ക് ഇട്ട്നൽകുക. അവസാനമായി ലൈം ഓർ ലെമൺ ഒരു അൽപ്പം എടുത്തശേഷം ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments